1. Home
  2. mla

Tag: mla

ചൊവ്വാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

ചൊവ്വാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.

Read More
പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണം:  ബി​ജെ​പി എം​എ​ല്‍​എ

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണം: ബി​ജെ​പി എം​എ​ല്‍​എ

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ല്‍​എ. വി​ജ​യ്പു​ര്‍ എം​എ​ല്‍​എ ബ​സ​വ​ന ഗൗ​ഡ യെ​ത്നാ​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. മം​ഗ​ലാ​പു​ര​ത്ത് പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ മ​രി​ച്ച​വ​ര്‍ ക​ലാ​പ​കാ​രി​ക​ളാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ​ശു സം​ര​ക്ഷ​ക​ര്‍​ക്കാ​ണ്…

Read More
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

അങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്‌പോയര്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേരെ തൊഴില്‍ തേടുന്നതിനുള്ള പരിശീലനം…

Read More
4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ശാസന

4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ശാസന

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം എല്‍ എമാര്‍ക്ക് ശാസന. ഡയസില്‍ പാഞ്ഞു കയറി സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു, റോജി. എം. ജോണ്‍, ഐസി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് ,എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി.

Read More
ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതി ശ്ലാഹനീയം : ജസ്റ്റിസ് അബ്ദുള്‍ റഹിം

ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതി ശ്ലാഹനീയം : ജസ്റ്റിസ് അബ്ദുള്‍ റഹിം

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന പരിചരണം ആവശ്യമായ മണ്ഡലത്തിലെ കിടപ്പു രോഗികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഓക്‌സിജന്‍…

Read More
പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍  മാണി. സി.കാപ്പന് 2943

പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍  മാണി. സി.കാപ്പന് 2943

കോട്ടയം : കെ.എം മാണിയുടെ പിന്‍ഗാമിയായി പാലയില്‍ ഇനി മാണി സി.കാപ്പന്‍. പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍ 2943 വോട്ടുകള്‍ നേടിയാണ് മാണി. സി കാപ്പന്‍ സീറ്റുപിടിച്ചെടുത്തത്. കാപ്പന്‍ തിരുത്തിയത് കെ.എം മാണിയുടെ അരനൂറ്റാണ്ടുകാലത്തെ അപ്രമാദിത്വം. വോട്ടെണ്ണലിന്റെ എല്ലാഘട്ടത്തിലും വലിയ മുന്നേറ്റമായിരുന്നു മാണി.സി.കാപ്പന്റേത്. നന്ദി ദൈവത്തോടും മുഖ്യമന്ത്രിയോടും മുന്നണിയോടും…

Read More
എല്‍ദോസ് കുന്നപ്പിള്ളിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി സ്‌കൂളിന് പുതിയ ബസ്

എല്‍ദോസ് കുന്നപ്പിള്ളിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി സ്‌കൂളിന് പുതിയ ബസ്

പെരുമ്പാവൂര്‍ : എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസ്സിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തില്‍ വിദ്യാഭാസ മേഖലയില്‍ നടപ്പിലാക്കുന്ന ഇന്‍സ്‌പെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായാണ് ബസ്സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍…

Read More
എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍

എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍

എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവം രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കരുതെന്ന് ജനയുഗം എഡിറ്റോറിയല്‍.  വായിക്കാം എഡിറ്റോറിയല്‍ പൂര്‍ണ്ണമായി ബുധനാഴ്ച എറണാകുളത്ത് മധ്യമേഖല ഡിഐജി ഓഫീസിലേക്ക് സിപിഐ ജില്ലാകൗണ്‍സില്‍ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ചിനുനേരെ ഉണ്ടായ പൊലീസ് അതിക്രമം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയുണ്ടായി. മാര്‍ച്ചിനു നേതൃത്വം നല്‍കിയ സിപിഐ ജില്ലാ…

Read More
ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക് തുടരുന്നു

ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക് തുടരുന്നു

കൊച്ചി: പൊലിസ് ലാത്തിചാർജ്ജിൽ എസ്.ഐ കൈ തല്ലിയൊടിച്ച എൽദോ എബ്രഹാം എം എൽ എക്ക് നേരെ സൈബർ അറ്റാക്ക്. സി പി എമ്മിനും യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും നേരെ എം എൽ എ നടത്തിയ പ്രസംഗമാണ് പൊലിസ് അക്രമത്തിന് പിന്നാലെ സൈബർ ആക്രമത്തിലേക്ക് സി പി എം അനുഭാവികളെ…

Read More
യു. പ്രതിഭ എം.എല്‍.എയുടെ മുൻ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യു. പ്രതിഭ എം.എല്‍.എയുടെ മുൻ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മുൻ ഭര്‍ത്താവിനെ നിലമ്പൂരില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ കെ.ആര്‍.ഹരിയെയാണ് മരിച്ച നിലയില്‍ കണ്ടത്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ തകഴി സ്വദേശിയാണ്. ഹരിയുടെ മരണം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ക്വാര്‍ട്ടേഴ്സിന് പുറത്തേക്ക് ഹരിയെ…

Read More
error: Content is protected !!