ആലപ്പുഴ: മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.…
#Mavelikkara
-
-
AlappuzhaLOCAL
വികസനമില്ലാതെ മാങ്കാംകുഴി; നിര്‍ദേശങ്ങളുമായി വ്യാപാരികളും നാട്ടുകാരും
by രാഷ്ട്രദീപംby രാഷ്ട്രദീപംമാങ്കാംകുഴി: മാവേലിക്കര താലൂക്കിലെ പ്രധാന ടൗണുകളിലൊന്നായിട്ടും വികസനമില്ലാതെ മാങ്കാംകുഴി. കൊല്ലം- തേനി ദേശീയ പാതയുടെയും മാവേലിക്കര പത്തനംതിട്ട റോഡുകളുടെ സംഗമ സ്ഥലം കൂടിയായ മാങ്കാംകുഴി ജങ്ഷന് തഴക്കര പഞ്ചായത്തിന്റെ ഹൃദയ…
-
By ElectionKeralaNewsPolitics
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 7ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ഥാനാര്ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമാപന ദിവസമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഹാദേവന് പിള്ള കുഴഞ്ഞ് വീണ് മരിച്ചത്.…
-
മാവേലിക്കര: കറ്റാനത്തെ ജ്വല്ലറികളിൽ മോഷണം നടത്തിയ രണ്ട് സഹോദരിമാർ അറസ്റ്റിൽ. കറ്റാനം അപൂർവ്വ, കിളിയിലേത്ത്, വിശ്വനാഥ ജ്വല്ലറികളിലാണ് മോഷണം നടന്നത്. നൂറനാട് മുതുകാട്ടുകര സ്വദേശിനികളായ രാജശ്രീ, വിജയശ്രീ എന്നിവരാണ് അറസ്റ്റിലായത്.…
-
Crime & CourtKeralaPathanamthittaRashtradeepam
മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയെടുത്തു, സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാവേലിക്കര: മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. പരാതിക്കാരനായ റെയില്‍വെ മജിസ്ട്രേറ്റിനെയടക്കം പ്രതികള്‍ സ്വാധീനിച്ചെന്നാണ് ആക്ഷേപം.2014ല്‍ തുടങ്ങിയ കച്ചവടമാണ് അവസാനം…
-
Crime & CourtKerala
മകന് പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാവേലിക്കരയില് കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകന് പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മാവേലിക്കര കല്ലുമല കാക്കാഴപള്ളില്‍ കിഴക്കതില്‍ രഘുവിനെയാണ് മകന് രതീഷ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ്…
-
Kerala
സ്ട്രോംഗ് റൂം തുറക്കാൻ ആളും ഉപകരണങ്ങളുമില്ല: മാവേലിക്കരയിൽ വോട്ടെണ്ണൽ വൈകി
by വൈ.അന്‍സാരിby വൈ.അന്സാരിമാവേലിക്കര: സ്ടോംഗ് റൂം തുറക്കാൻ വൈകിയതിനാൽ മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകി. ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണൽ നടപടിയാണ് വൈകിയത്. റൂം കുത്തിത്തുറക്കാൻ ആളും ഉപകരണങ്ങളും ഇല്ലാതിരുന്നതാണ് തടസമായത്…
-
KeralaNationalPolitics
കൊടിക്കുന്നില്‍ തന്നെ മാവേലിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇത്തവണയും സീറ്റുറപ്പിച്ച് പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ് സിറ്റിംഗ് എം.പി കൊടിക്കുന്നില്‍ സുരേഷ്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിലിന്റെ ജനകീയത വോട്ടാക്കി മണ്ഡലം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.…
- 1
- 2
