മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ വഴിക്കടവ് പഞ്ചായത്തില്‍ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന…
#Malappuram
-
-
KeralaMalappuramNewsPolitics
എല്‍ഡിഎഫില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലന്ന് എം വി ഗോവിന്ദന്, ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: എല്‍ഡിഎഫില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലന്നും വസ്തുനിഷ്ട യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിച്ചുപോകാറാണ് പതിവെന്നും എം വി ഗോവിന്ദന് മലപ്പുറത്ത് പറഞ്ഞു. അടുത്ത ടേമില്‍ മുഖ്യമന്ത്രിയായി എംവി ഗോവിന്ദനെ…
-
KeralaMalappuramNewsPolitics
ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്ന് എം വി ഗോവിന്ദന്, മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്നും സംസ്ഥാന സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദന്…
-
District CollectorMalappuramPolitics
നികുതി വര്‍ധന; മുസ്ലീം യൂത്ത് ലീഗ് മലപ്പുറം കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം പ്രവര്‍ത്തകര്‍ക്കും പൊലിസിനു് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: നികുതി വര്‍ധനക്ക് എതിരെ യൂത്ത് ലീഗ് നടത്തിയ മലപ്പുറം കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. എട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും നാലു…
-
Be PositiveEducationMalappuramSuccess Story
മലപ്പുറത്ത് ഒന്നര വയസ്സുകാരന്റെ ചികിത്സാ സഹായത്തിനായി നാലാം ക്ലാസുകാരന്റെ കടല വില്പന, നാടറിഞ്ഞത് ഷിബിലിയും പിതാവും പണവുമായി കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍, അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി സഹായം കണ്ടെത്താന്‍ നാലാം ക്ലാസുകാരന്റെ കടല വില്പന വൈറലാവുന്നു. തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെയും മകനാണ് ഒന്പതുകാരനായ ഷിബിലിയാണ് ചികിത്സ സഹായം നല്‍കാനായി…
-
KeralaNewsPolitics
വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് രാഹുല്‍ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു; മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുല്‍ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു. സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കല്‍ ഓഫീസര്‍ ഉപകരണങ്ങള്‍…
-
LOCALMalappuram
മലപ്പുറത്തെ 101 ഗ്രാമങ്ങളില്‍ നവജ വികസന മന്ത്രം; രാജ്യത്ത് ഇതാദ്യമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്ത് പുതിയൊരു വികസന മാതൃക
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: രാജ്യത്ത് ഇതാദ്യമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിക്കുവാന്‍ മലപ്പുറത്ത് 101 മാതൃകാ നവജ ഗ്രാമങ്ങള്‍ ഈ വര്‍ഷം പ്രാബല്യത്തില്‍…
-
Crime & CourtKeralaLOCALMalappuramNewsPolice
ഫേസ്ബുക്ക് പരിചയം പ്രണയമായി; മയക്കുമരുന്ന് നല്കി വീട്ടമ്മയെ പീഡിപ്പിച്ചു, സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു; 3 പേര് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ഫേസ്ബുക്കിലൂടെ പ്രണയിച്ച വീട്ടമ്മയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹ്സിന്(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് മുഹ്സിന്.…
-
KeralaLOCALMalappuramNews
മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിടിച്ച് അഞ്ചാം ക്ലാസ് വിദ്യര്‍ത്ഥിനിക്ക് ദാരുണാന്ത്യം, അപകടം സ്കൂള്‍ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോള്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി…
-
KeralaLOCALMalappuramNews
ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി; പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കി, ഡിഇഒക്ക് അധ്യാപികയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്. മലപ്പുറം എടപ്പറ്റ സികെഎച്ച്എം സ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു. വകുപ്പിനോട്…
