എടത്വ:ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയുടെ ഉദ്ഘാടനവും അനുമോദനവും മാർച്ച് 3ന് 11ന് എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടക്കും. പ്രസിഡൻ്റ്…
#Lions Club
-
-
AccidentErnakulamHealth
ഭിന്നശേഷിക്കാര്‍ക്ക് ഐ.ഡി. കാര്‍ഡും സര്‍ട്ടിഫിക്കറ്റും, അദാലത്ത് 12 ന് മൂവാറ്റുപുഴ നിര്‍മല കോളജില്‍
മൂവാറ്റുപുഴ: ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി കാര്‍ഡ്, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മാത്രമുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നിരാമയ ഇന്‍ഷുറന്‍സ് എന്നിവ നേടുന്നതിനുള്ള അദാലത്ത് 12 ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ…
-
ErnakulamKerala
നിർധന കുടുംബങ്ങൾക്ക് തണല്‍ ഒരുക്കി ലയൺസ് ക്ലബ്ബിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കo
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: 12 നിർധന കുടുംബങ്ങൾക്ക് വീട് ഒരുക്കി മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കo 1973 ൽ ആരംഭിച്ചു 50 വർഷങ്ങൾ പിന്നിടുന്ന മൂവാറ്റുപുഴ ലയൺസ് ക്ലബ്ബ്…
-
Kottayam
ഒരുക്കാം ഒരു തണല്‍ പദ്ധതിയുമായി ഉഴവുര്‍ ലയണ്‍സ് ക്ലബ് ; നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅരീക്കര: ഭവനം ഇല്ലാത്ത നിര്ദ്ദരായവര്ക്കായി ഉഴവുര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാനം ഉഴവുര്‍ ഗ്രാമപഞ്ചായത്തിലെ അരീക്കര നാലാം വാര്‍ഡിലെ വട്ടപ്പഴുക്കാവില് വി.എന്‍ സുരേന്ദ്രന്…
-
ErnakulamLOCAL
വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗും പഠനോപകരണങ്ങളും നല്കി ലയണ്‍സ് ക്ലബ് മാതൃകയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംലയണ്സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 സിയുടെ ഇന്സ്റ്റലേഷന് പ്രോജക്ടായ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗും പഠനോപകരണങ്ങളും വിതരണത്തിന്റെ ഭാഗമായി ഈസ്റ്റ് മാറാടി ഗവണ്മെന്റ് വി.എച്ച് എസ് സ്കൂളിലെ…
-
തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റിയുമായ ലയണ്‍ വി പി…
-
Ernakulam
പാപ്പച്ചനും ഡെയ്സിക്കും ഇത് ധന്യമുഹൂര്‍ത്തം; ലയണ്‍സ് സ്നേഹഭവനത്തിന്റെ താക്കോല്‍ ദാനം നടന്നു.
മൂവാററുപുഴ: കാലിലെ ഞരമ്പുകള്‍ ചുരുങ്ങുന്ന രോഗാവസ്ഥയില്‍ ഭര്‍ത്താവ് പാപ്പച്ചനുമായി ആശുപത്രി കയറി ഇറങ്ങുമ്പോഴും ഡെയ്സി എന്ന വീട്ടമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം മാത്രം. സ്വന്തമായി കയറിക്കിടക്കുവാന്‍ ഒരു കൂര. 25…
- 1
- 2
