എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും…
#LDF
-
-
ElectionKeralaNewsPolitics
‘ഈ ക്യാപ്റ്റന്‍ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനം’: ഇരട്ട ചങ്കന് ക്യാപ്റ്റനിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല, പ്രതിയോഗികളും പ്രകൃതിയും തീര്‍ത്ത പ്രതിരോധം മറികടന്ന് ചരിത്ര വിജയം; ഉറച്ച വാക്കും നിശ്ചയ ദാര്‍ഡ്യവും സാധാരണക്കാര്‍ക്ക് നല്‍കിയത് വിശ്വസ്ഥ ക്യാപ്റ്റനെ…
by NEWS DESK 3by NEWS DESK 3വിവാദങ്ങളുടെ കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും ഒപ്പം കൊവിഡ് എന്ന മഹാമാരിയും. സമാനതകളില്ലാത്ത അനുഭവസാക്ഷ്യങ്ങളിലൂടെ കേരളം കടന്ന് പോയ അഞ്ച് വര്‍ഷം. ജനവിധിക്ക് മുന്നില്‍ വന്ന് നിന്ന സര്‍ക്കാരിനും നായകന് പിണറായി…
-
KeralaNewsPolitics
പിണറായി വിജയന് നിലവിലെ സര്‍ക്കാരിന്റെ രാജി ഇന്ന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന് നിലവിലെ സര്‍ക്കാരിന്റെ രാജി ഇന്ന് സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്നോടിയായി ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കും. ഇടത് മുന്നണിക്ക് കിട്ടിയ എം.ല്‍.എമാരുടെ…
-
ElectionNewsPolitics
നേമം പിടിച്ചെടുത്ത് വി. ശിവന്‍കുട്ടി; ബിജെപിയുടെ അക്കൗണ്ട് പൂട്ടി, ദേശീയ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ തകര്‍ന്നടിഞ്ഞ് ബിജെപി
by NEWS DESK 3by NEWS DESK 3ബിജെപിയുടെ ഏക സീറ്റായിരുന്ന നേമം പിടിച്ചെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. 5421 വോട്ടിനാണ് ജയം. ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരന് മൂന്നാമത്.…
-
ElectionNewsPolitics
കളമശേരിയില്‍ നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് പി. രാജീവ്; തവനൂരില്‍ കെ.ടി ജലീലിന് ജയം
by NEWS DESK 3by NEWS DESK 3കളമശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു. പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം.…
-
ElectionNewsPolitics
‘ചെങ്കൊടി അഴകില്‍ കേരളം’: തുടര്‍ഭരണം ഉറപ്പാക്കി ഇടതു മുന്നണി: ചരിത്രപ്പിറവി
by NEWS DESK 3by NEWS DESK 3കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കി. 44 വര്‍ഷത്തെ ചരിത്രമാണ് തിരുത്തുക. ഇടതു തരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ്…
-
ElectionNewsPolitics
അഴീക്കോട്ട് ഷാജി വീണു, അട്ടിമറിച്ച് കെവി സുമേഷ്; തൃശൂരിങ്ങെടുത്ത് ബാലചന്ദ്രന്.. സുരേഷ് ഗോപിയെയും പദ്മജയെയും പിന്നിലാക്കി ഇടതു പക്ഷത്തിന് വിജയം
by NEWS DESK 3by NEWS DESK 3അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെഎം ഷാജിക്ക് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി സുമേഷാണ് ഷാജിയെ അട്ടിമറിച്ചത്. 5605 വോട്ടിനാണ് ഷാജിയുടെ തോല്‍വി. തുടര്‍ച്ചയായി രണ്ടു…
-
ElectionNewsPolitics
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല; വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത ജനങ്ങള്‍ തിരിച്ചറിഞ്ഞു; പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്. കേരളത്തിന്റെ മണ്ണില്‍ സംഘ്പരിവാറിന് ഇടമില്ലെന്ന് വിഎസ് കുറിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി…
-
ElectionNewsPolitics
തോല്‍വി അംഗീകരിച്ച് ജോസ് കെ മാണി, കാപ്പന് അഭിനന്ദനം; തുടര്‍ ഭരണം ലഭിക്കുവാന്‍ കേരള കോണ്‍ഗ്രസിനും പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനം, ആദ്യ പ്രതികരണം ഇങ്ങനെ
by NEWS DESK 3by NEWS DESK 3പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അഭിനന്ദനവും ജോസ് കെ മാണി അറിയിച്ചു. പാലായില്‍ കേരള കോണ്‍ഗ്രസിന്റെ തോല്‍വിക്ക്…
-
ElectionNewsPolitics
‘സഖാക്കളേ സുഹൃത്തുകളെ, ലാല്‍സലാം’ കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട്; ജനങ്ങള്‍ക്ക് അഭിവാദ്യവുമായി യെച്ചൂരി
by NEWS DESK 3by NEWS DESK 3വീണ്ടും എല്‍ഡിഎഫിനെ ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘സഖാക്കളേ സുഹൃത്തുകളെ ലാല്‍സലാം’ എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ‘ഇടതു മുന്നണിയില്‍ ആഴത്തില്‍…
