കേന്ദ്ര സര്‍ക്കാര്‍ അവഗണനയിലും ഇന്ധന വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍, പാചക…
#LDF
-
-
ErnakulamLOCAL
ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ എല്‍ഡിഎഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു; കോടികളുടെ സാമ്പത്തിക നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായതെന്ന് എല്‍ഡിഎഫ് നേതാക്കള്‍
by NEWS DESK 3by NEWS DESK 3ആലുവ: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ എല്‍ഡിഎഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒരു വര്‍ഷം കൊണ്ട് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നായിരുന്നു…
-
AlappuzhaPolitics
വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു; കരുനാഗപ്പിള്ളി നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നാവശ്യം ശക്തമായി.
by NEWS DESK 3by NEWS DESK 3വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു; കരുനാഗപ്പിള്ളി നഗരസഭാ അധികൃതർ രാജിവെക്കണമെന്നാവശ്യം ശക്തമായി. കരുനാഗപ്പള്ളി : വികസന പ്രവർത്തനം സ്തംഭിച്ച കരുനാഗപ്പിള്ളി നഗരസഭയിൽ രാജി വക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. 2021 – 2022 പദ്ധതികൾ…
-
ErnakulamNewsPolitics
മൂവാറ്റുപുഴ നഗരസഭയുടേത് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നിരാശാജനകമായ ബഡ്ജറ്റ്, കഴിഞ്ഞ ബജറ്റില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ അതേപടി ഇത്തവണയും ആവര്‍ത്തിച്ചെന്ന് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തനത് വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങളോ നിലവിലുള്ള ലഭിക്കേണ്ട വരുമാനം നേടിയെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോ പദ്ധതികളോ ഗൗരവത്തോടെ ഉള്പ്പെടുത്തിയിട്ടില്ലന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി…
-
ErnakulamLOCALPolitics
പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍ ഡി എഫ് മെമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലായതില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണന്ന് ആരോപിച്ച എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മെമ്പര്‍…
-
KeralaNewsPolitics
വീണ്ടും വിവാദ നിയമനങ്ങളുമായി ചാക്കോ, എന്‍സിപിയില്‍ കലഹം, പൊട്ടിതെറിച്ച് നേതാക്കള്‍, എല്‍ഡിഎഫിന് തലവേദനയായി ചാക്കോയുടെ ഇടപെലെന്ന് നേതാക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാര്ട്ടി-സര്‍ക്കാര്‍ പദവികളില്‍ സീനിയര്‍ നേതാക്കളെ പൂര്‍ണ്ണമായി ഒഴിവാക്കി ജൂനിയേഴ്സിനെ തിരുകി കയറ്റുന്ന എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. കൂടുതല്‍ നേതാക്കള്‍ ചാക്കോയുടെ ‘സ്വേച്ഛാധിപത്യ ശൈലിയിലുള്ള…
-
ErnakulamLOCAL
മുനിസിപ്പല്‍ ചെയര്മാന് ഏകാധിപതിയെ പോലെ; ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ പ്രതിപക്ഷം ബഹിഷ്കരിച്ച് ഇറങ്ങി പോയി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് വ്യാപനം തുടരുന്നതിനിടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇരട്ട പ്രഹരം നല്കി മൂവാറ്റുപുഴ നഗരസഭയില്‍ ലേലവിവാദം. നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി, വിവാദ നീക്കത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നഗരസഭ പേവാര്‍ഡ്…
-
ErnakulamLOCAL
നഗരസഭ പരിധിയിലെ വിവിധ റോഡുകളില്‍ മണ്ണ് നീക്കം ചെയ്തതില്‍ വന്‍ക്രമക്കേട്; ആരോപണവുമായി പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ മണ്ണ് നീക്കം ചെയ്തതില്‍ വന്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓണ്‍ലൈനായി കൂടിയ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വരികയും ഇതില്‍ വന്നിട്ടുള്ള…
-
By ElectionElectionKeralaNewsPolitics
ഉപതെരഞ്ഞെടുപ്പില്‍ ഇടത് തരംഗം: 17 സീറ്റിലും എല്‍ഡിഎഫ്, കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഉജ്വല വിജയം നേടി, മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം
by NEWS DESK 3by NEWS DESK 3കൊച്ചി: സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. യുഡിഎഫ് 13…
-
KeralaKottayamLOCALNewsPolitics
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
by NEWS DESK 3by NEWS DESK 3കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. 29 പേര് പ്രമേയത്തെ പിന്തുണച്ചു, ഒരു വോട്ട് അസാധുവായി. പങ്കെടുത്തത് 22 എല്‍ഡിഎഫ് അംഗങ്ങളും എട്ട്…
