മൂവാറ്റുപുഴ: ജനവിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചും ഭരണനേതൃത്വം അഴിമതിക്ക് കുടപിടിക്കുകയാണെന്ന് ചൂണ്ടികാട്ടിയും മൂവാറ്റുപുഴ നഗരസഭ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇതാദ്യമായാണ് കഥകളെണ്ണിപറഞ്ഞ് ഭരണ നേതൃത്ത്വത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നത്. ഭരണ…
#LDF
-
ErnakulamPolitics
-
By ElectionElectionKeralaNewsPolitics
കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഒരുങ്ങി; അതിന്റെ അങ്കലാപ്പ് യുഡിഎഫ് ക്യാമ്പിലെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്…
-
By ElectionElectionErnakulamPolitics
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്നെത്തും, കെവി തോമസടക്കം പങ്കെടുക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി എത്തുന്നതോടെ ആവേശം കൊടിയേറും. വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി…
-
ElectionKeralaNewsPolitics
പിണറായി- പി.സി. ജോര്‍ജ്ജ് കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം, പിന്തുണ നല്‍കിയിരിക്കുന്നത് പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷം; തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കൂട്ടുകച്ചവടം ശരിവെക്കുമ്പോള്‍ മറുപടി നല്‍കാതെ സി.പി.എം
by NEWS DESK 3by NEWS DESK 3പിണറായിയുടെ സ്വന്തം പി.സി. ജോര്‍ജ്ജ്, പൂഞ്ഞാര്‍ തെക്കേക്കരയിലെ കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു. തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയത് പി.സി. ജോര്‍ജ്ജാണ്. ഇത് വിവാദമായെങ്കിലും കൃത്യമായ ഉത്തരം നല്കാതെയുള്ള…
-
ElectionKeralaNewsPolitics
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടിക്കും സി വിജില്‍ ആപ്പ് ഉപയോഗിക്കും
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി സി വിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ വരണാധികാരി വിധു എ. മേനോന് ആണ് ഇക്കാര്യം…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ പ്രചാരണം കൊഴിപ്പിച്ച് മുന്നണികള്‍; ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
by NEWS DESK 3by NEWS DESK 3തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന് സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ്…
-
By ElectionElectionErnakulamKeralaNewsPolitics
തൃക്കാക്കര പിടിക്കാന്‍ കെ.എസ്. അരുണ്‍കുമാര്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയുമാണ്
by NEWS DESK 3by NEWS DESK 3തൃക്കാക്കര പിടിക്കാന്‍ കെ.എസ്. അരുണ്‍കുമാര്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായത്. ഔദ്യോഗിക…
-
KottayamNewsPolitics
ഉഴവൂരില്‍ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ എല്‍ഡിഎഫ് നീക്കം ശക്തമായി .
by NEWS DESK 3by NEWS DESK 3സ്വന്തം ലേഖകന്‍ കോട്ടയം: സിപിഎം ഉഴവുര്‍ ലോക്കല്‍കമ്മിറ്റി യുടെ പുതിയ നേതൃത്വത്തില്‍ എല്‍ഡിഎഫ് ലേബലില്‍ യുഡിഎഫ് മുന്നണിയുടെ ഉഴവുര്‍ വികസന മുന്നണി ഭരണസമിതിയെ അട്ടിമറിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപി –…
-
KeralaNewsPolitics
മുസ്ലീംലീഗ് നേതാക്കളുടെ സംയുക്ത യോഗം ഇന്ന്; സംഘടനാ വിഷയം മുഖ്യഅജണ്ട; ഇപി ജയരാജന്റെ ക്ഷണവും ചര്‍ച്ചയായേക്കും
by NEWS DESK 3by NEWS DESK 3മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും പ്രത്യേക സംയുക്ത യോഗം ഇന്ന് മലപ്പുറത്ത് ചേരും. സംഘടനാ വിഷയങ്ങളാണ് മുഖ്യഅജണ്ട എങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണവും യോഗത്തില്‍…
