തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ആക്രമിക്കാനാണ് പ്രതിപക്ഷം ഇന്ന് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയില്‍ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നത്. സ്പീക്കറുടെ മുറിയിലേക്ക് തള്ളിക്കയറുന്നത്…
#LDF
-
-
KeralaNewsNiyamasabhaPolitics
സര്‍ക്കാര്‍ ഭൂമി വില്ക്കാന് ശ്രമം’; സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല, ‘ഒക്കില്‍ എന്ന കമ്പനിയാണ് അഴിമതിക്കായി രൂപീകരിച്ചത്, അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എം.ശിവശങ്കര്‍ ആണ്. സ്വപ്ന സുരേഷിന് ഈ കമ്പനിയില്‍ ജോലി നല്‍കാനും ശ്രമം ഉണ്ടായിരുന്നുവെന്നും ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വില്ക്കാന് ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്…
-
Ernakulam
പായിപ്ര പഞ്ചായത്ത് ഭരണസമിതിയില്‍ അഴിമതിയും കെടുകാര്യസ്ഥതയുമെന്ന്; എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത്അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപിച്ച് എല്‍ഡിഎഫ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രചാരണ ജാഥ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് 14ന് നടക്കുന്ന ബഹുജന മാര്‍ച്ചിനും ഉപരോധത്തിനും മുന്നോടിയായാണ്ജാഥ സംഘടിപ്പിച്ചത്.ആര്…
-
KeralaNewsNiyamasabhaPolitics
തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കിയെന്ന് സുരേഷ്ഗോപി എംപി; ദുരിതത്തിലായ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിന് വേണ്ടി ഒരുപാട് വ്യായാമം ചെയ്യേണ്ടി വരുമെന്നും എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്കിയ ജനങ്ങള്‍ അപകടം മനസിലാക്കി. കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsNiyamasabhaPolitics
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം, വീണ്ടും 100 ദിന കര്‍മ്മ പദ്ധതി; 15896.03 കോടിയുടെ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതികള്ക്കിന്ന് തുടക്കമാവും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന്…
-
KeralaNewsPolitics
ഇന്ധനവില വര്‍ധിപ്പിക്കുന്നത് കേന്ദ്രം’; മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്ന് എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട്…
-
KeralaNationalNews
തൊഴിലാളി – കര്‍ഷക വിരുദ്ധ ബജറ്റ്’; ബജറ്റില്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് ഇടത് എംപിമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍. ബജറ്റില്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കേന്ദ്ര സര്‍ക്കാരിലെ ഒഴിവുകള്‍ നികത്താനോ ഉള്ള…
-
KeralaNewsPolitics
ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി, ഭാവിയില്‍ കടം നാലുലക്ഷം കോടിയില്‍ എത്തും; വീണ്ടും ധവള പത്രവുമായി പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തല്‍. കട്ടപ്പുറത്തെ…
-
ErnakulamLOCAL
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യൂത്ത് ലീഗ് കുറ്റവിചാരണ ജാഥ നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18 ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന സേവ് കേരള മാര്‍ച്ചിന് മുന്നോടിയായി യൂത്ത് ലീഗ് മുവാറ്റുപുഴ…
-
KeralaNationalNewsPolitics
വിവാദങ്ങളില്‍ തട്ടി രാജിക്കൊരുങ്ങി ഇപി ജയരാജന്, കണ്‍വീനര്‍ സ്ഥാനമടക്കം ഒഴിയാന്‍ തീരുമാനം, അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: അനധികൃത സ്വത്ത് സമ്പാദനങ്ങളടക്കം പുതിയ വിവാദങ്ങള്‍ക്കിടെ പാര്‍ട്ടി ഉത്തരവാദിത്വങ്ങളും പദവികളും ഒഴിയാന്‍ ഒരുങ്ങി ഇപി ജയരാജന്. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന…
