കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയില്‍ പ്രതികരിച്ച് അഭിജിത്ത്. തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത്…
ksu
-
-
മുവാറ്റുപുഴ : പ്രകൃതിയെ സംരക്ഷിക്കേണ്ടത് കലാഘട്ടത്തിന്റെ ആവശ്യകതയായി മാറിയെന്ന് കോതമംഗലം രൂപതാ ബിഷപ്പ് എമിരിസ്റ്റ് മാർ ജോർജ് പുന്നക്കോട്ടിൽ. കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച്…
-
വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ് യു…
-
കെ എസ് യു സ്ഥാപക ദിനമായ മെയ് 30ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എംപവര്‍ കോണ്‍ഗ്രസിന്റെ…
-
EducationErnakulam
സ്ഥാപക ദിനത്തില്‍ ബിരിയാണി കിറ്റുകള്‍ വിതരണം ചെയ്ത് കെ.എസ്.യു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കെ.എസ്.യു. സ്ഥാപക ദിനമായ മെയ് 30ന് വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ 63 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ ആട്ടായം മഴവില്‍ ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലേയും 63-ഓളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ബിരിയാണി…
-
EducationErnakulam
സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍വച്ച് പന്താടുന്നു: ഡീന്‍കുര്യാക്കോസ് എം പി
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ : സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി കളുടെ ജീവന് വച്ച് പന്താടുകയാണ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എസ് എസ് എല്‍…
-
EducationErnakulamPolitics
കെ.എസ്.യു നില്‍പ്പ് സമരം, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും, കേരളീയരെയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ ഹെഡ് പോസ്റ്റ്…
-
മൂവാറ്റുപുഴ : കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 14 അംഗ ഭാരവാഹി പട്ടികയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിത് ഇന്നലെ അനുമതി നല്‍കിയതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന്…
-
ErnakulamKeralaRashtradeepam
എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ , കെ.എസ്.യു സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ…
-
EntertainmentKeralaRashtradeepamWayanad
വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ചു; ടൊവിനോ തോമസിനെതിരെ കേസെടുക്കണമെന്ന് കെഎസ്യു
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ തിരികെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് കെഎസ്യു. ടൊവിനോയ്ക്കെതിരെ കേസെടുക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. നാളെ പൊലീസില്‍ പരാതി…
