ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ അടക്കം 50ഓളം പേര്‍ക്കെതിരെ കേസ്. കല്‍പ്പറ്റ പൊലീസ്…
ksu
-
-
KannurKeralaNewsPolicePolitics
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കള്‍ അറസ്റ്റില്‍
കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത്കോണ്‍ഗ്രസ്. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ്…
-
ElectionKeralaNewsPolitics
‘എന്നെ ഞാനാക്കിയ പ്രസ്ഥാനം’; കെഎസ്യു ജന്മദിനം ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്
by NEWS DESK 3by NEWS DESK 3തൃക്കാക്കര: കേരള വിദ്യാര്‍ത്ഥി യൂണിയന്റെ അറുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. എനിക്ക് ഏറെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കാളി ആവാന്‍ കഴിഞ്ഞതില്‍…
-
KeralaNewsPolitics
സസ്പെന്ഷന് ഏകപക്ഷീയം; രാഹുല്‍ ഗാന്ധിക്ക് പരാതി നല്കി കെഎസ്യു വൈസ് പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സസ്പെന്ഷന് നടപടിയില്‍ പരാതിയുമായി കെഎസ്യു വൈസ് പ്രസിഡന്റ് ആര് വി സ്നേഹ. നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാഹുല്‍ ഗാന്ധിക്കും പരാതി നല്കി. എന്എസ്യു…
-
KeralaNewsPolitics
ലോ കോളജ് സംഘര്‍ഷം; ആരെയും പിടികൂടാതെ പൊലീസ്; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. കെ.എസ്.യു പ്രവര്‍ത്തകയായ സഫ്നയെ ആക്രമിച്ചതില്‍ പന്ത്രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ജാമ്യമില്ലാക്കുറ്റവും ചുമത്തിയിട്ടുണ്ട്.…
-
Crime & CourtKeralaNewsPolice
എസ്എഫ്ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു, പൊലീസ് നോക്കി നിന്നു; തിരുവനന്തപുരം ലോ കോളജ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും, പൊലീസ് നോക്കി നിന്നെന്നും തിരുവനന്തപുരം ലോ കോളജില്‍ ആക്രമണത്തിനിരയായ കെഎസ്യു പ്രവര്‍ത്തക സഫ്ന. കോളജിലെ അക്രമത്തിന് ശേഷം…
-
ErnakulamLOCAL
വേദിയും ഉദ്ഘാടകനും ഇല്ലാതെ വ്യത്യസ്തമായൊരു ക്യാംപ്; കെഎസ്യൂവിന്റെ ആഭിമുഖ്യത്തില്‍ ദിശ വിദ്യാര്‍ത്ഥി നേതൃത്വ ക്യാംപ് സംഘടിപ്പിച്ചു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കെഎസ്യൂ മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിശ വിദ്യാര്‍ത്ഥി നേതൃത്വ ക്യാംപ് സംഘടിപ്പിച്ചു. വര്‍ഗ്ഗ വര്‍ഗീയ ഫാസിസത്തോട് സന്ധിയില്ല, ജനാധിപത്യ മതേതരത്വ വിദ്യാര്‍ത്ഥി പക്ഷ മൂല്യങ്ങള്‍ക്ക് കരുത്തുപകരാം…
-
KeralaNewsPolitics
സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ല; എന്നെ തല്ലിയത് പൊലീസ് തന്നെ; ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ടു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്നേഹ
by NEWS DESK 3by NEWS DESK 3തനിക്ക് പോലീസ് മര്‍ദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്നേഹ. സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ലെന്നാണ് സ്നേഹയുടെ നിലപാട്. സഖാക്കളുടെ പരിഹാസ വാക്കുകളും…
-
ErnakulamLOCAL
കോവിഡ് വാക്സിനേഷന് മൂവാറ്റുപുഴയില്‍ സൗകര്യമൊരുക്കാത്തതില് പ്രതിഷേധിച്ച് കെഎസ്യു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മൂവാറ്റുപുഴയില്‍ കോവിഡ് വാക്സിനേഷന് സൗകര്യം ഒരുക്കാത്തതില്‍ കെഎസ്യൂ മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വാഹന…
-
KeralaNews
വാസ്തവം എന്ത്?; ഡോ. നജ്മ തങ്ങളുടെ പ്രവര്‍ത്തകയെന്ന പ്രചാരണം തള്ളി കെ.എസ്.യു; നജ്മയുടെ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ദേശാഭിമാനി, താന്‍ കണ്ടതും തിരുത്തേണ്ടതുമായ കാര്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചുവെന്ന് നജ്മ
by NEWS DESK 3by NEWS DESK 3കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ. നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കി. ആശുപത്രി ജീവനക്കാരുടെ…
