കെഎസ്ഇബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ശൃംഖല സംസ്ഥാനത്തുട നീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പ്രോജക്റ്റ് അടുത്ത മാസം…
KSEB
-
-
KeralaNews
വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ പുത്തനുണര്‍വ്വ്; നിരവധി സബ് സ്റ്റേഷനുകളും ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ 100 ദിവസം കൊണ്ട് തന്നെ വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ പുത്തനുണര്‍വ്വ് കൊണ്ടുവരാന്‍ കഴിഞ്ഞു. തടസ്സമില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായി നിരവധി സബ്…
-
AccidentDeathJobKozhikodeLOCAL
കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരൻ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപേരാമ്പ്ര: കൂത്താളി സ്വദേശിയായ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരൻ ജോലിക്കിടെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വീണുമരിച്ചു. കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മല്‍ രാകേഷ് (36) ആണ് മരിച്ചത്. മണിയൂര്‍ താഴപൊയില് മുക്കില്‍ പുതിയ…
-
ErnakulamLOCAL
വിചിത്ര നടപടി; ഉത്തരവ് നടപ്പാക്കിയ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെ കെഎസ്ഇബിയുടെ അച്ചടക്ക നടപടി; മൂവാറ്റുപുഴ സെക്ഷന്‍ ഓഫീസില്‍, ഉദ്യോഗസ്ഥനെ തെറിപ്പിച്ചത് സിഐടിയു നേതാവിന്റെ ഉന്നത ബന്ധം ഉപയോഗിച്ചുള്ള പ്രതികാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെ അച്ചടക്ക നടപടി. മൂവാറ്റുപുഴ ഡിവിഷനിലെ എക്സിക്യുട്ടീവ് എന്‍ജിനീയറായ കെആര്‍ രാജീവിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇടുക്കി നെടുങ്കണ്ടത്തേക്ക് സ്ഥലം മാറ്റിയത്. ബോര്‍ഡ് തീരുമാനം നടപ്പിലാക്കിയതിനാണ് ഉദ്യോഗസ്ഥനെ…
-
KeralaNewsPolitics
വൈദ്യുതി നിരക്കിൽ ഇളവുകൾ വരുത്തി സംസ്ഥാനം; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ 500 വാട്സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ…
-
AccidentKollamLOCALNews
പുനലൂര്‍ സബ് സ്റ്റേഷനില്‍ തീപിടിത്തം; ആളപായം ഇല്ല; ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ അണച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പുനലൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ തീപിടിത്തം. ഉടന്‍ തീ കെടുത്തിയതിനാല്‍ വലിയ നഷ്ടം ഒഴിവായതായി അതികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്ഷന്‍ ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചത്.…
-
HealthKeralaNews
വാക്സിന് ചലഞ്ച്: ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : വാക്സിന് ചലഞ്ചിനോട് അനുബന്ധിച്ച് ശമ്ബളത്തില്‍ നിന്ന് പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കിയതോടെയാണ് തുക തിരികെ ചോദിക്കുന്നത്…
-
InformationKeralaNews
1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ: കെഎസ്ഇബി
by രാഷ്ട്രദീപംby രാഷ്ട്രദീപം1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകള്‍ ക്യാഷ് കൗണ്ടറില്‍ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍…
-
KeralaNews
കണക്ഷന് വിച്ഛേദിക്കല്‍ കെഎസ്ഇബി നിര്‍ത്തി; വൈദ്യുതി വിതരണം തടസ രഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമും
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക്ക്ഡൗണ് കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ രഹിതമാക്കാന്‍ പവര്‍ ബ്രിഗേഡും റിസര്‍വ് ടീമുമായി കെഎസ്ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ് ഈ സംവിധാനം. വൈദ്യുതി ഉറപ്പാക്കാന്‍ നിലവിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ്…
-
NewsPolitics
പ്രതികപക്ഷ നേതാവിന് എന്ത് വിളിച്ചു പറയാനും മടിയില്ലല്ലോ? രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അദാനി- കെഎസ്ഇബി കരാറില്‍ വന്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷ നേതാവിന് എന്തു വളിച്ചു പറയാനും മടിയില്ലല്ലോ…
