ശബരിനാഥിനെ അറസ്റ്റ് ചെയ്യുവാനുളള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന് ആണെന്ന്…
kpcc
-
-
KeralaNewsPolicePolitics
ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുളളത്: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിമാനത്തില് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല.…
-
KeralaNewsPolicePolitics
ഗാന്ധിചിത്രം തകര്‍ത്ത പോലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ട്, കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്: കെ.സുധാകരന് എംപി
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച…
-
KeralaNationalNewsPolitics
രാഹുല്‍ ഗാന്ധി 30ന് വയനാട്ടിലെത്തും, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ…
-
ElectionKeralaNewsPolitics
തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഡൊമിനിക്ക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, നേതൃത്വത്തിന് കത്ത് നല്കി
തൃക്കാക്കര തെരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി. ഡൊമിനിക്ക് പ്രസന്റേഷന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് സ്ഥാനം രാജി വയ്ക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടു.…
-
KeralaNewsPolitics
നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമൂഹ്യമാധ്യമങ്ങള് വഴി കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കെപിസിസി…
-
KeralaNewsPolitics
കെവി തോമസിനെതിരെ നടപടി? എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; കടുത്ത നടപടി വേണമെന്ന് കെപിസിസി നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ…
-
KeralaNewsPolitics
കെ വി തോമസിനെതിരായ നടപടി കെപിസിസി നാളെ തീരുമാനിക്കും : താരീഖ് അന്‍വന്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചുവെന്നും തുടര്‍ നടപടി കെപിസിസി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വന്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വന്‍ പ്രതികരിച്ചു.…
-
KeralaNewsPoliticsRashtradeepam
സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്, തീരുമാനം എടുത്തത് മാര്‍ച്ചില്‍, കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളത്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല, ഭയമില്ലന്നും തോമസ്മാഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒടുവില് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കെവി തോമസ്. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് തോമസ് മാഷ് കൊച്ചിയില്‍ പറഞ്ഞു.താന്‍ കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും…
-
KeralaNewsPolitics
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമെന്നുറപ്പായി. തൃക്കാക്കര ല്കഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക്…