കണ്ണൂര്‍: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമെന്നുറപ്പായി. തൃക്കാക്കര ല്കഷ്യമിട്ടാണ് തോമസ് മാഷിന്റെ ചാഞ്ചാട്ടം. എഐസിസി വിലക്ക്…
kpcc
-
-
കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങളില്‍ നടത്തുന്നത്. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.…
-
FacebookInstagramKeralaNewsPoliticsSocial MediaTwitterWhatsappYoutube
സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാവില്ല: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംസമൂഹമാധ്യമങ്ങളില് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍…
-
Crime & CourtDeathErnakulamKeralaNewsPolicePolitrics
കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകം എംഎല്‍എയെ പ്രതിയാക്കി കേസെടുക്കണം: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എം.മധുവിനെ…
-
KeralaNewsPolitics
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ഡി ലിറ്റ് പോര് ചര്‍ച്ചയായേക്കും, പുനഃസംഘടന സംബന്ധിച്ച് മുഖ്യ ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന് ചെന്നിത്തല പോര് യോഗത്തിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചര്‍ച്ചകള്‍. നീണ്ട…
-
KeralaNewsPolitics
ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെബി മേത്തര്‍ ഇനി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശിയ ജനറല്‍ സെക്രട്ടറിയായിരുന്നു.…
-
KeralaNewsPolitics
പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വിഡി സതീശനും ഹൈക്കമാന്‍ഡിന് പരാതി നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉമ്മന് ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സുധാകരനും വിഡി സതീശനും ഹൈക്കമാന്‍ഡിനെ സമീപിക്കും. ഇരുവര്‍ക്കും എതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന് തീരുമാനം. സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് കെപിസിസി…
-
KannurKeralaPolitics
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പുറത്താക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.…
-
KeralaNewsPoliticsThiruvananthapuram
സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യം: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംസുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ ഒലിച്ച് പോകുന്നതാവരുതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍…
-
KeralaNewsPolitics
പുനഃസംഘടനയെ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്; ഗ്രുപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുനഃസംഘടനയെ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്. കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറില്‍ താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പുനഃസംഘടനയില്‍…
