ബംഗളൂരു: കന്നട സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ് (28) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന…
Tag:
