കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാറിന്റെ വെള്പ്പെടുത്തല്. സംഭവം വിവാദമായതോടെ പ്രതികാര നടപടിയുമായി ആശുപത്രിയും…
kalamassery
-
-
ErnakulamHealthPolice
കളമശേരി മെഡിക്കല്‍ കോളജില്‍ കുഞ്ഞില്ലാത്ത ആള്‍ക്ക് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ സസ്പന്‍ഡ് ചെയ്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നല്കിയ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. അനില്‍കുമാറിനെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം…
-
ErnakulamHealthLOCAL
റെറ്റിനല്‍ ലേസര്‍ മെഷീന് സൗകര്യം ഏര്‍പ്പെടുത്തി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; നേത്ര രോഗ ചികിത്സ വിഭാഗത്തിലെ അനിവാര്യമായ മുന്നേറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശ്ശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നേത്ര രോഗ വിഭാഗത്തില്‍ റെറ്റിനല്‍ ലേസര്‍ മെഷീന് കൊണ്ടുള്ള ന്യൂതന ചികിത്സ ലഭ്യമാക്കിയിരിക്കുന്നു. പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി…
-
ErnakulamLOCAL
സ്പെക്ട്രം തൊഴില്‍ മേളയില്‍ 600 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു; 63 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസാങ്കേതിക പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ നടന്ന സ്പെക്ട്രം തൊഴില്‍ മേളയില്‍ 600 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.…
-
ErnakulamFoodHealthKeralaLOCALNews
കളമശ്ശേരി സുനാമി ഇറച്ചി : പിടിച്ചെടുത്ത ബില്ലുകളില്‍ പേരുള്ള 49 ഹോട്ടലുകളുടെ ലിസ്റ്റ് പുറത്ത്, കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയില്‍, ലിസ്റ്റ്കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശ്ശേരിയില് 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡില്‍ പിടിച്ചെടുത്ത ബില്ലുകളില്‍ നിന്നും ഹോട്ടലുകളുടെ പേര്…
-
FootballSports
യുവതയ്ക്കൊപ്പം കളമശ്ശേരി: ഏലൂർ നഗരസഭയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നഗരസഭാ തല ഫുട്ബോൾ ടൂർണമെന്റ് ഫാക്ട് ഗ്രൗണ്ടിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരവും കോച്ചുമായ…
-
KeralaNews
ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല: മൃതദേഹം ചുമന്ന് താഴെയിറക്കി, കളമശേരി മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്ട് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു.…
-
ErnakulamKeralaLOCALNews
കളമശേരിയില്‍ മണ്ണിടിഞ്ഞ് ദുരന്തം; നാല് നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരിയില് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് മരണം. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇലക്ട്രോണിക് സിറ്റിയില്‍…
-
CareerInaugurationJobKeralaNewsTechnology
കളമശ്ശേരിയിലെ ഡിജിറ്റൽ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
എറണാകുളം : കേരള ടെക്നോളജി ഇന്നവേഷൻ സോണിലെ ഡിജിറ്റൽ ഹബ്ബിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.…
-
CoursesEducationErnakulamLOCAL
ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രി പി.രാജീവ് കളമശ്ശേരിയില്‍ നടപ്പാക്കുന്ന വിദ്യാകിരണം ഡിജിറ്റല്‍ ലൈബ്രറി’ പദ്ധതിക്ക് ഇന്ന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും വ്യവസായ മന്ത്രിയുമായ പി.രാജീവ് നടപ്പാക്കുന്ന ‘വിദ്യാകിരണം ഡിജിറ്റല്‍ ലൈബ്രറി’…
