വ്യാവസായിക നഗരിയായ കളമശ്ശേരി നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് പ്രതിനിധിയായി അഡ്വക്കേറ്റ് വി ഇ അബ്ദുല്‍ഗഫൂര്‍. മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ ഗഫൂറിന്റെ പേര് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ…
kalamassery
-
-
ElectionErnakulamKeralaKollamLOCALNewsNiyamasabhaPoliticsThrissur
വടക്കന്‍ ജില്ലകള്‍ക്ക് പുറത്ത് മത്സരത്തിന് ഒരുങ്ങാന്‍ യുവ നേതാക്കള്‍ക്ക് ലീഗ് നിര്‍ദ്ദേശം; കളമശ്ശേരിയിലും ഗുരുവായൂരും, പുനലൂരും കന്നിക്കാരെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതെരഞ്ഞെടുപ്പിനു സജ്ജമാവാനും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് ലീഗിന്റെ നിര്‍ദ്ദേശം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖ, യുവജന പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് യൂത്ത് ലീഗിന്റെയും, എം.എസ് എഫിന്റെയും…
-
ErnakulamExclusiveKeralaLOCALNewsPoliticsRashtradeepam
സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കളമശേരി ഏരിയ കമ്മിറ്റി യോഗം നടന്നില്ല, നേതാക്കള്‍ കൂട്ടത്തോടെ വിട്ടുനിന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയരുന്നു. തിരിച്ചെടുക്കലിനെതിരെ ഏരിയ നേതൃത്വം രംഗത്തെത്തി. ഇതിന്റെ ഭാഗമായി തീരുമാനം റിപ്പോര്‍ട്ട്…
-
ErnakulamKeralaLOCALNewsPolitics
കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ തിരിച്ചെടുത്ത് സിപിഎം, ഏരിയ സെക്രട്ടറിസ്ഥാനവും നല്‍കിയേക്കും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെടുക്കാനും ദാരണയായതാണ് സൂചന. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.…
-
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റര്‍ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഏയ്ഞ്ചല്‍ (80) ആണ് മരിച്ചത്. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു. മെഡിക്കല്‍…
-
കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീര്‍…
-
എറണാകുളം: ലോക്ക്ഡൗണ്‍ കാലത്ത് നിരാലംബരായവര്‍ക്ക് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് ഉടമ ലോക്ക് ഡൗണ്‍ കാലത്തിന് ശേഷം ലഭിച്ച തന്റെ ആദ്യ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കളമശ്ശേരി…
-
ErnakulamKeralaRashtradeepam
കളമശ്ശേരി പൊലീസ് സ്റ്റേഷൻ യാർഡിൽ തീപിടുത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടുത്തതില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് കളമശ്ശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ്…
-
Be PositiveErnakulamHealthPolitics
കിടപ്പുരോഗികൾക്ക് ആശ്വാസമാകാൻ പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് 20 പാലിയേറ്റീവ് സെന്ററുകൾ തുറക്കാൻ സിപിഎം
by വൈ.അന്‍സാരിby വൈ.അന്സാരിപാർട്ടി രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ തുറന്നത്. നിർദ്ധനർക്ക് സൗജന്യമാണ് ചികിത്സ കൊച്ചി: നിർദ്ധനരായ രോഗികൾക്കാശ്വാസവുമായി പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച്…
-
ErnakulamKeralaRashtradeepam
കൊറോണ വൈറസ് : ചൈനയിൽ നിന്നെത്തിയ യുവാവ് കളമശ്ശേരിയിൽ ചികിത്സയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാളെ കൊച്ചിയിലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൈനയിൽ ഒരു മാസത്തെ സന്ദർശനത്തിന് ശേഷം ഡിസംബർ 21-ാം തീയതി തിരിച്ചെത്തിയ മുപ്പത്…
