ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അക്രമം തടയാന്‍ കഴിയുന്നില്ലെങ്കില്‍…
#k surendran
-
-
KeralaNewsPolitics
മടിയില്‍ കനമുള്ളതു കൊണ്ടാണ് പിണറായിക്ക് മറുപടിയില്ലാത്തത്; മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണറുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ…
-
KeralaNewsPolitics
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മലമ്പുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്ന് കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലമ്പുഴ നിയോജക മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ്…
-
Crime & CourtKeralaNewsPolicePolitics
ബത്തേരി തെരഞ്ഞെടുപ്പ് കോഴ: ശബ്ദ പരിശോധന പൂര്‍ത്തിയായി; സുരേന്ദ്രനെയും ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ജെആര്‍പി നേതാവ് സി.കെ. ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും. ഒന്നും രണ്ടും പ്രതികളായ ഇരുവര്‍ക്കും ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍…
-
KeralaNewsPolitics
ഇന്ധന വില; കേരളം നികുതി കുറയ്ക്കണം, കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു; നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും…
-
KeralaNewsPolitics
കെ. സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു; മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരം, ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവര്‍ക്കും പൊതു സമൂഹത്തിനും ഈ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയാണുള്ളതെന്ന് കര്‍ദ്ദിനാള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമിസിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കര്‍ദ്ദിനാളുമായി…
-
KeralaNewsPolitics
ബത്തേരി കോഴക്കേസ്; പ്രസീത അഴീക്കോടിന്റെ ശബ്ദ പരിശോധന നടത്തുന്നു; കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധനയും ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസുല്ത്താന് ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ശബ്ദ പരിശോധന നടത്തുന്നു. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
-
KeralaNewsPolitics
ബിജെപി പുനസംഘടന; കെ. സുരേന്ദ്രന് ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചു; ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മാനദണ്ഡം പാലിക്കാതെ; അതൃപ്തിയുമായി പി.കെ കൃഷ്ണദാസ് പക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജെപി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് പികെ കൃഷ്ണദാസ് അനുകൂല പക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഏകപക്ഷീയമായാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ…
-
KeralaNewsPolitics
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് വേണ്ടി മോന്സന് മാവുങ്കല്‍ പ്രവര്‍ത്തിച്ചു; വലിയ ഗൂഡാലോചന, ക്രമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് വേണ്ടി പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു വിഭാഗത്തിന്റെ…
-
KeralaNewsPolitics
മോദി നിര്‍മ്മിക്കുന്നത് ദീനദയാല്‍ജി സ്വപ്നം കണ്ട ഇന്ത്യ; ദീന്‍ദയാലിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലത്തും പ്രാധാന്യമുണ്ടെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മ്മിക്കുന്നത് ദീനദയാല്‍ജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വെബിനാര്‍…