മൂവാറ്റുപുഴ: കോര്‍മല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അപകട പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ കോര്‍മല…
investigation
-
-
LOCALPolice
കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്: മുന്‍ ജീവനക്കാരന് അഖില്‍ ഒളിവില്‍തന്നെ; അന്വേഷണം വിജിലന്‍സിന് കൈമാറും
കോട്ടയം: അനധികൃതമായി പെന്‍ഷന്‍തുക അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ച് മൂന്ന് കോടി രൂപ തട്ടിയ സംഭവത്തില്‍ കോട്ടയം നഗരസഭാ മുന്‍ജീവനക്കാരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി നിരോധന നിയമ പ്രകാരമാകും നടപടി. പോലീസ്…
-
Kerala
ആമയിഴഞ്ചാന്‍ അപകടം, റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണം; കേന്ദ്രറെയില്‍വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീം
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും…
-
മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്.ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം…
-
പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ആകാശിനൊപ്പം താമസിച്ചിരുന്ന…
-
കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ്…
-
മദ്യനയത്തിലെ ബാര്‍ കോഴ വിവാദത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് നല്കിയ പരാതി ക്രൈംബ്രാഞ്ച് എ.ഡിജി.പിക്ക് കൈമാറിയിരുന്നു.പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നായിരുന്നു…
-
തൃശൂര്‍: കാണാതായ പോലിസുകാരനെ കണ്ടെത്താനാവാതെ പോലിസ്. ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് സലേഷിനെ(34) കാണാതായിട്ട് അഞ്ചു ദിവസമായി . ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല.…
-
AlappuzhaPolice
അറുപതാം വയസിലെ വിവാഹ തീരുമാനം; പ്രകോപിതനായി സഹോദരിയെ കൊന്ന് കുഴിച്ചുമൂടി, ഇന്ന് തെളിവെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ തെളിവെടുപ്പ് ഇന്ന് നടക്കും. മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെയാണ് ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കുക. 58കാരിയായ റോസമ്മയെ കൊന്ന്…
-
AlappuzhaNewsPolice
ആലപ്പുഴയില്‍ സ്ത്രീയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടെന്ന് സംശയം, സഹോദരന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: പൂങ്കാവില്‍ ദൃശ്യം മോഡലില്‍ സഹോദരിയെ സഹോദരന് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…
