റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയിലധികം പേര്‍മരിച്ചെന്ന് സൂചന ചെന്നൈ: കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണമില്ലാതെ ആരോഗ്യവകുപ്പിന്റെ നെട്ടോട്ടം. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളാണ് കോവിഡ്മൂലം മരിച്ചതെന്ന് സൂചന. ചെന്നൈ…
investigation
-
-
Crime & CourtDeathHealthThiruvananthapuram
കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ…
-
HealthKerala
ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി
വിവാദങ്ങള്‍ക്കിടെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തുടരാന്‍ അനുമതി തേടി നിലവിലെ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 12ന് വീഡിയോ…
-
AccidentCrime & CourtKeralaThiruvananthapuram
സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിഡിസംബര് 15നകം അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ് തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ചു കൊന്ന കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി…
-
Kerala
ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ…
-
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ഋഷിരാജ് സിംഗ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം. ജയിൽ വകുപ്പ് ഡി ജി പി ഋഷിരാജ് സിംഗാണ് പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ…
