സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര് ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി…
#independence day
-
-
KeralaNewsPolitics
സ്വാതന്ത്ര്യ ദിനത്തിന് മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഒരുക്കുന്ന വിരുന്ന് ഒഴിവാക്കി ഗവര്‍ണര്‍; ശക്തമായ മഴ കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വാതന്ത്ര്യ ദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒഴിവാക്കി. വിരുന്നിനായി (അറ്റ് ഹോം) മാറ്റിവെച്ച തുക മുഴുവന്‍ സംസ്ഥാനത്തെ മഴക്കെടുതി…
-
NationalNewsPolitics
എല്ലാവരും സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി ത്രിവര്‍ണ പതാകയാക്കണം; വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവര്‍ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യര്‍ഥന. ആഗസ്റ്റ്…
-
RashtradeepamSpecial Story
സ്വതന്ത്ര രാഷ്ട്രം എന്ന സ്വാതന്ത്ര്യം; സ്വാതന്ത്ര സമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനുമായ ദേശാഭിമാനി രാഘവ്ജിയെ ഓര്‍മ്മിക്കുമ്പോള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു സ്വാതന്ത്ര്യ ദിനം കടന്ന് വരുമ്പോള്‍ നമ്മള് ഭാരതീയര്‍ ഓര്‍ക്കുകയും വളരുന്ന തലമുറയെ ഓര്‍മ്മിപ്പിക്കുകയും വേണ്ട ഒന്നാണ് നമ്മള് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യം. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ വിദേശ…
-
KeralaNewsPolitics
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പാങ്കാളിയായി സിപിഎമ്മും; എ.കെ.ജി സെന്ററിന് മുന്നില്‍ പതാക ഉയര്‍ത്തി; 1947ന് ശേഷം ഇത് ആദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പാങ്കാളിയായി സി.പി.എമ്മും. 1947ലെ ആദ്യ സ്വാതന്ത്ര ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍ സംസ്ഥാന…
-
KeralaNewsPolitics
ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; വെട്ടിലായി കെ സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തല തിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന്‍ തിരുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്…
-
NationalNewsPolitics
മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുക സര്‍ക്കാര്‍ ലക്ഷ്യം; ഒരു പൗരന് പോലും മാറ്റി നിര്ത്തപ്പെടില്ലെന്ന് ഉറപ്പ്: പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഴുവന് പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുതയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇക്കാര്യം…
-
NationalNews
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യം; സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അതിനു ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു…
-
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ…
-
സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. നാളെ ഔട്ട്ലെറ്റുകള് തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്കി. അതേസമയം, കോവിഡ് വ്യാപനത്തിൻ്റെ…
