കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. മൂന്നു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാമെന്ന് ഐഎംഎ.…
#IMA
-
-
ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ്…
-
വൈദ്യശാസ്ത്രത്തിലെ ചില വാസ്തവങ്ങൾ ചൂണ്ടിക്കാട്ടിയതിനു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോക്ടർ സുൽഫി നൂഹുന്‍ എതിരെ വ്യക്തിഹത്യ നടത്തി കൊണ്ടുള്ള ഓൺലൈൻ മാധ്യമത്തിൻറെ പ്രവർത്തനത്തെ ഇന്ത്യൻ മെഡിക്കൽ…
-
കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കണമെന്ന ഗവ ഉത്തരവ് കേരള ഗവണ്മെന്റ മെഡിക്കല്‍ ഓഫീസേഴ്സ് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. 3 ആഴ്ച്ചത്തേക്ക് ആണ്…
-
KeralaRashtradeepam
ബാറുകള്‍ പൂട്ടണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും പൂട്ടണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ എം എ). സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനെതിരാണ് ബാറുകളുടെ പ്രവർത്തനമെന്ന്…
-
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരളാ ഘടകം. ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനം ആധുനിക…
-
NationalRashtradeepam
കൊറോണ : മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഐഎംഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ദിനം പ്രതി കൊറോണ ബാധിച്ചവരേയും സ്ഥിരീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. നിത്യേനയുള്ള ഇത്തരം വിവരങ്ങള്‍ ആളുകളില്‍ ഭീതി ഉടലെടുക്കാന്‍ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം.…
-
EntertainmentKeralaRashtradeepam
അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. റെസ്പിരഡോണ്‍ എന്ന മരുന്നിനെ അശാസ്ത്രീയമായ രീതിയിൽ ചിത്രത്തില്‍ അവതരിപ്പിച്ചെന്നാണ് ഐ.എം.എയുടെ ആരോപണം. മരുന്നിനെക്കുറിച്ച് സമൂഹത്തിൽ…
-
Be PositiveHealthKerala
കൊറോണ വൈറസ് സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ കേരളത്തിലെ ആരോഗ്യ രംഗം സജ്ജം: ഐ എം എ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : കൊറോണ വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിനായി വിപുലമായ പദ്ധതികൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടരുകയാണ്. 14 ജില്ലകളിലെയും ഡോക്ടർമാർക്ക് കൊറോണ വൈറസ് ചികിത്സയുടെ വിവിധ വശങ്ങൾളെകുറിച്ചുള്ള തുടർ…
-
HealthKerala
‘ അവയവദാന വിരുദ്ധ ‘മാഫിയക്കെതിരെ അന്വേഷണം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിലെ മസ്തിഷ്ക മരണ അവയാവദാന പ്രക്രിയക്ക് എതിരെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും…
