ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജിഎസ്ടി കുടിശിക നൂറുകോടിയോളമെന്ന് പ്രാഥമീക നിഗമനം. സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ ?ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്ന് സെന്‍ട്രല്‍ ജിഎസ് ടി…
#IMA
-
-
HealthKeralaNews
ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്മാരുടെ് പണിമുടക്ക് തുടങ്ങി, സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി വിഭാഗം പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക, രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോഴിക്കോട്ടെ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി.. രാവിലെ 6 മുതല്‍ വൈകിട്ട്…
-
ErnakulamHealth
ഡോക്ടര്‍മാരുടെ സമരത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മൂവാറ്റുപുഴ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഡോക്ടര്‍മാരുടെ സമരത്തിന് മൂവാറ്റുപുഴ ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് സംഭവം നടന്ന് ഒരാഴ്ച…
-
KeralaNews
തെരുവ് നായ ആക്രമണങ്ങളെ നിസാരവത്ക്കരിക്കരുത്; വാക്സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ല, ആശങ്ക പ്രകടിപ്പിച്ച് ഐഎംഎ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. വാക്സിനേഷന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച രീതി ശരിയല്ലെന്ന് ഉള്‍പ്പെടെയാണ് ഐഎംഎയുടെ വിമര്‍ശനം.…
-
KeralaNewsPolitics
മന്ത്രിയുടെ മാധ്യമ വിചാരണ അപഹാസ്യം; രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിന് പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഐഎംഎ
by NEWS DESK 3by NEWS DESK 3തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിന് പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാര്‍ഹമാണ്. വാസ്തവ വിരുദ്ധമായ…
-
KeralaNews
മികച്ച ചികിത്സ നല്കിയാലും ചിലപ്പോള്‍ രക്ഷിക്കാന്‍ കഴിയാതെ വരും; ഈ സാഹചര്യം സമൂഹം മനസ്സിലാക്കണം, ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമെന്ന് ഐഎംഎ
by NEWS DESK 3by NEWS DESK 3പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഐഎംഎ. അമ്മയുടെയും കുഞ്ഞിന്റെയും മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണ്. കാര്യക്ഷമമായ ചികിത്സ…
-
HealthKeralaNewsPolitics
ഡോക്ടര്‍മാര്‍ക്കെതിരായ മര്‍ദനം: മന്ത്രിക്കെതിരെ നടപടിക്കായി ഐഎംഎ; ‘ഇല്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തും’
by NEWS DESK 3by NEWS DESK 3ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന പ്രസ്താവന ശരിയായില്ലെന്ന് ഐഎംഎ. അക്രമങ്ങളെല്ലാം നടന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ്. മന്ത്രിക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പ്. പാറശ്ശാല, കുട്ടനാട്…
-
Crime & CourtErnakulamHealthKeralaNewsPolice
ട്രാന്‍സ് ജെന്ഡറുകളേകാത്ത് കൊച്ചിയില്‍ കൊല കത്തികളുമായി ആശുപത്രികള്‍, ദിവസേന തട്ടിയെടുക്കുന്നത് കോടികള്‍, ചികിത്സാ പിഴവില്‍ തളര്‍ച്ചയും മരണവും തുടര്‍കഥ, ആരോഗ്യവകുപ്പ് അനാസ്ഥയില്‍ ഒടുവില്‍ അനന്യയും
by വൈ.അന്‍സാരിby വൈ.അന്സാരിയാതൊരു നിയന്ത്രണങ്ങളുമില്ല, മുന്നൊരുക്കങ്ങളുമില്ല കൊച്ചിയില്‍ നടന്നത് കൊലപാതകം. ട്രാന്‍സ് ജെന്ഡറുകളേകാത്ത് കൊല കത്തികളുമായി കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ മത്സരം. ആളെപിടിക്കാന്‍ പാക്കേജുകളുടെ പെരുമഴ തീര്‍ത്ത് ഏജന്റുമാരും ആശുപത്രികളും ചേര്‍ന്ന് ദിവസേന…
-
HealthKeralaNews
ലോക്ക്ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുത്; മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം അപകടം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി ഐഎംഎ
by NEWS DESK 3by NEWS DESK 3ലോക്ക് ഡൗണില്‍ പരിപൂര്‍ണ ഇളവ് അനുവദിക്കരുതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടി വരും. കൊവിഡ് മൂന്നാം തരംഗം ഉറപ്പായെന്ന് ഐഎംഎ പറയുന്നു.…
-
KeralaNews
ഗുണത്തേക്കാള്‍ ദോഷം; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; ആള്‍ക്കുട്ടം സൃഷ്ടിക്കുന്നു; ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്കരിക്കണമെന്ന് ഐഎംഎ
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും…
