തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ പോലും കഴിയാത്ത തരത്തിൽ ഗതാഗത സമ്പ്രദായം താറുമാറായതിനാൽ സമഗ്ര ഗതാഗത പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വാഹന…
Human Rights Commission
-
-
CinemaCourtGossipKeralaMalayala CinemaNewsWomenYoutube
യൂട്യൂബർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും ഒഴിവാക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മർദ്ദിച്ച് ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമ നടപടികളിൽ നിന്ന് ഒഴിവാക്കരുതെന്ന് …
-
CourtHealthKeralaNewsThiruvananthapuram
രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ മണികണ്ഠശ്വരം സ്വദേശി ആർ. അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്…
-
Crime & CourtKerala
കുറ്റാരോപിതരായ പോലീസുകാര്‍ അന്വേഷണം നടത്തുന്നു: വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ അന്വേഷണത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് ഹാജരാക്കുന്ന പ്രവണത റിപ്പോര്‍ട്ടുകളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നതായി കമ്മീഷന്…
-
KollamLOCAL
മകന് പിതാവിനെ തോളിലേറ്റിനടന്ന സംഭവം വ്യാജമെന്ന് പോലീസ്: കേസ് തീര്‍പ്പാക്കി മനുഷ്യാവകാശ കമ്മീഷന്
by NEWS DESK 3by NEWS DESK 3കൊല്ലം: ലോക്ക്ഡൗണ്‍ കാലയളവില്‍ പുനലൂര്‍ താലൂക്ക് ആശുപതിയില്‍ ചികിത്സയിലായിരുന്ന പിതാവിനെ മകന് തോളിലേറ്റി അരകിലോമീറ്റര്‍ നടന്ന സംഭവം മകന് റോയി മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി…
-
CourtEducationKasaragod
ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കാസര്‍കോട്: ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി പി. എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരില്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാതിരുന്ന കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന്…
-
Crime & CourtKeralaNewsPoliceThiruvananthapuram
കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
by NEWS DESK 3by NEWS DESK 3ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട്…
-
Crime & CourtKerala
പോലീസുകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന് രാപ്പകല്‍ ഭേദമന്യേ തങ്ങളുടെയും കുടുംബത്തിന്റെയും ജീവന് പണയം വച്ച് ജോലി ചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്…
-
Crime & CourtHealthKerala
ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ്…
-
Crime & CourtErnakulam
ബാങ്കിന്റെ വാതിൽ ചില്ല് തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
by NEWS DESK 3by NEWS DESK 3എറണാകുളം: ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ…
