സംസ്ഥാനത്തെ പുതിയ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അഡ്വ. കെ പി ജയചന്ദ്രന് നിയമിതനായി. കഴിഞ്ഞ 36 വര്‍ഷങ്ങളായി കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്തും സജീവമായി പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്.…
#High Court
-
-
CourtDelhiMetroNationalNews
സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം സ്റ്റേ ചെയ്യാനാകില്ല; ഹര്ജിക്കാരന് പിഴ വിധിച്ച് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും…
-
CourtKeralaNews
ദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. തുടര്‍ നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. അതേസമയം, ദ്വീപിലെ വിവാദ…
-
NationalNews
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍…
-
CourtKeralaNews
പൗരന്മാര്ക്ക് എന്ത് കൊണ്ട് സൗജന്യ വാക്സീന് നല്‍കുന്നില്ല? കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും എന്ത്കൊണ്ട് സൗജന്യ വാക്സീന് നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഹൈക്കോടതി. റിസര്‍വ് ബാങ്കിന്റെ അധിക ഡിവിഡന്‍ഡ് ഉപയോഗിച്ചു കൂടേയെന്ന് കോടതി. കേന്ദ്രം സൗജന്യ വാക്സീന് നല്‍കാതെ സംസ്ഥാനങ്ങള്‍…
-
HealthKeralaNews
സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിച്ച് സര്‍ക്കാര്‍: കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി; ആശുപത്രികള്‍ക്ക് മുന്നില്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; അഭിനന്ദിച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സ്വകാര്യ ആശുപത്രികളുടെ ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ…
-
CourtHealthKeralaNews
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ള, ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍: മുന്നു ദിവസത്തിനകം നിരക്ക് സംബന്ധിച്ച് തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി ; കോവിഡ് ചികിത്സയുടെ മറവില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളക്കെതിരെ ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. ഒരുവിഭാഗം സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് കൊള്ളനടത്തുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ചികിത്സാഫീസ് ഏകീകരിക്കണമെന്ന് ഹൈക്കോടതി…
-
KeralaNews
കൊവിഡ് വ്യാപനം: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി; ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് കോടതി
by NEWS DESK 3by NEWS DESK 3കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാള്‍ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് കണക്കുകള്‍…
-
Politics
കെടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി, ഉത്തരവില്‍ വീഴ്ചയില്ലെന്നും കോടതി
by NEWS DESK 3by NEWS DESK 3ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷന് ബെഞ്ചിന്റെതാണ്…
-
Crime & CourtKeralaNewsPolice
സന്ദീപ് നായരുടെ മൊഴി ഗുരുതരം; വിചാരണ കോടതി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3സന്ദീപ് നായരുടെ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. പൊലീസിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്ക്കല്ല കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിലയിരുത്തിയാണ് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച്…
