സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുമെന്നും വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്. തലശേരി, ഗുരുവായൂര്‍,…
#High Court
-
-
KeralaNews
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവ് ബാധകമായിരിക്കില്ല
by NEWS DESK 3by NEWS DESK 3സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. കില, വനിതാ കമ്മീഷന്, കെല്‍ട്രോണ്‍, കെ…
-
Crime & CourtElectionKeralaNewsPolitics
ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി മലപ്പുറത്തേക്ക് പോകാനെത്തിയ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി, കോടതിയെ കബളിപ്പിചോ എന്ന് ഹൈക്കോടതി.
by NEWS DESK 3by NEWS DESK 3ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി മലപ്പുറത്തേക്ക് പോകാനെത്തിയ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടിയായി കോടതി പരാമര്‍ശം. കോടതിയെ കബളിപ്പിചോ എന്ന് ഹൈക്കോടതി.ജനുവരി മാസത്തിലാണ് പാലാരി വട്ടം അഴിമതിക്കേസില്‍…
-
KeralaNews
നിയമസഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്കെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഹൈക്കോടതിയിലേക്ക്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബ ജീവിതത്തേയും, പോലീസ് സംവിധാനത്തേയും തകര്‍ക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ…
-
CinemaCourtCrime & CourtIndian CinemaKeralaNews
പണം വാങ്ങി വഞ്ചിച്ചെന്ന പരാതി: സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
by NEWS DESK 3by NEWS DESK 3പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ്…
-
CourtKeralaNationalNews
ഭെൽ ഇ.എം.എൽ : കോടതി അലക്ഷ്യ ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്
by NEWS DESK 3by NEWS DESK 3എറണാകുളം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ കോടതി അലക്ഷ്യ…
-
KeralaNews
വടക്കാഞ്ചേരി ലൈഫ് മിഷന്: സര്‍ക്കാര്‍ ഹര്‍ജികള്‍ തള്ളി, സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലൈഫ് മിഷന് ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ സര്‍ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന…
-
KeralaNews
കോതമംഗലം പള്ളിക്കേസ്: സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു; കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ചാണ് തടഞ്ഞത്. ഹര്‍ജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കോടതി വിധി…
-
KeralaNews
കോതമംഗലം പള്ളി കേസ്; സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി
by NEWS DESK 3by NEWS DESK 3കോതമംഗലം പള്ളി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് സിടി രവികുമാര്‍, ജസ്റ്റിസ്.കെ ഹരിപാല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്…
-
CourtKeralaNewsReligious
ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന – ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച്…
