തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്കി സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന…
#GOVERMENT
-
-
CinemaDistrict CollectorEnvironmentErnakulamKeralaMalayala CinemaNews
ഒടുവില്‍ ശ്വാസംമുട്ടി മമ്മൂട്ടിയും, വലിയ അരക്ഷിതാവസ്ഥയാണിത്’: പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്, കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്നും മമ്മൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന് മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യന്നും മമ്മൂട്ടി പറഞ്ഞു. രാത്രിയില്‍ ഞെട്ടി…
-
ErnakulamKeralaNewsPolitics
ബ്രഹ്മപുരം തീപിടുത്തം; ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തെത്തുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗുരുതരമാണ്. തീപിടുത്തത്തെ…
-
KeralaNewsNiyamasabhaPolitics
സര്‍ക്കാര്‍ ഭൂമി വില്ക്കാന് ശ്രമം’; സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല, ‘ഒക്കില്‍ എന്ന കമ്പനിയാണ് അഴിമതിക്കായി രൂപീകരിച്ചത്, അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എം.ശിവശങ്കര്‍ ആണ്. സ്വപ്ന സുരേഷിന് ഈ കമ്പനിയില്‍ ജോലി നല്‍കാനും ശ്രമം ഉണ്ടായിരുന്നുവെന്നും ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി വില്ക്കാന് ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്…
-
KeralaNews
2021ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാരങ്ങള്‍ ഫെബ്രുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്യും.
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാരിന്റെ 2021ലെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്മുഖ റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ടിവി റിപ്പോര്‍ട്ടിങ്, സാമൂഹ്യ…
-
KeralaNews
സാങ്കേതിക തകരാര്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വൈകും,സമയം നീട്ടി സര്‍ക്കാര്‍, മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പഞ്ചിംഗ് സജ്ജമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സാങ്കേതിക തകരാറുമൂലം ഇന്നുമുതല്‍ തുടങ്ങാനിരുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടന്നില്ല, സമയം നീട്ടി നല്കി സര്‍ക്കാര്‍. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.…
-
KeralaNews
സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ചു, പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ഉത്തരവിറങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ച് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അഡിഷണല്‍…
-
KeralaNews
മില്‍മ പാലിന് ആറ് രൂപ കൂട്ടി; വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. എന്നുമുതല്‍ കൂട്ടുമെന്ന കാര്യം മില്‍മ ചെയര്മാന് തീരുമാനിക്കാം. പാല് വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും…
-
KeralaNewsPolitics
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ജോണ്സണ് കണ്ടച്ചിറ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന തരത്തില്‍ അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിയ്ക്കുകയാണെന്നും വില നിന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ. അരി…
-
AccidentKeralaNewsPolitics
സര്‍ക്കാരിന് പൂര്‍ണ പിന്തുണ’; അപകടങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് വേഗപ്പൂട്ട് നിലവില്‍ ഇല്ലെന്നും ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. വടക്കഞ്ചേരി പോലെയുള്ള…
