ഭിന്നശേഷി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സിവില്‍ സ്റ്റേഷനിലെ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് അബ്ദുള്‍ നിസാറിന്. കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട…
#GOVERMENT
-
-
ErnakulamKeralaNewsSuccess Story
കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപന രംഗത്ത് വ്യത്യസ്ഥ മാതൃകകള്‍ സൃഷ്ടിച്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പഠനം എളുപ്പമാക്കിയ കെ.എം.നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:കോവിഡ് മഹാമാരിയുടെ കാലത്ത് വേറിട്ട മാതൃകകളും വ്യത്യസ്ഥ സാങ്കേതിക വിദ്യകളുമൊരുക്കി അധ്യാപന രംഗത്ത് വ്യത്യസ്ഥത പുലര്‍ത്തി വന്ന മൂവാറ്റുപുഴയുടെ നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ 2020-21…
-
KeralaNewsNiyamasabha
അധികാരതുടര്‍ച്ച അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പതിനഞ്ചാം കേരള നിയമസഭയില്‍ പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിനെ ആവോളം പ്രശംസിച്ച് ഗവര്‍ണര്‍, നാലിന് പുതുക്കിയ സംസ്ഥാന ബജറ്റുമായി ബാലഗോപാലെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അധികാരതുടര്‍ച്ച അസാധാരണ ജനവിധി ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്ക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ്…
-
ബോര്‍ഡ് കോര്‍പ്പറേഷനുകളിലായി വലിയ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭയില്‍ നടപ്പിലാക്കിയ മാറ്റത്തിന് പിന്നാലെയാണ് പുതിയനീക്കത്തിന് സിപിഎം തയ്യാറെടുക്കുന്നത്. ഭരണം മാറുമ്പോള്‍ ബോര്‍ഡ് കോര്‍പ്പറേഷനിലും സാധാരണഗതിയില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ഭരണതുടര്‍ച്ചയുണ്ടായ ഘട്ടത്തില്‍ വേണമെങ്കില്‍…
-
CourtHealthKeralaNews
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ള, ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍: മുന്നു ദിവസത്തിനകം നിരക്ക് സംബന്ധിച്ച് തീരുമാനമെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി ; കോവിഡ് ചികിത്സയുടെ മറവില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളക്കെതിരെ ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. ഒരുവിഭാഗം സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് കൊള്ളനടത്തുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് ചികിത്സാഫീസ് ഏകീകരിക്കണമെന്ന് ഹൈക്കോടതി…
-
ElectionKeralaNewsNiyamasabhaPolitics
കേരളത്തില്‍ തുടര്‍ ഭരണം ഇല്ല’: 28 മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം, വിജയം ഉറപ്പില്ല; പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ കനത്ത പരാജയം, സിറ്റിംഗ് സീറ്റുകളിലുള്‍പ്പെടെ അടിയൊഴുക്ക്; പ്രതീക്ഷ മങ്ങി സിപിഎം, കണക്കുകള്‍ ഇങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തില് തുടര്‍ ഭരണം കിട്ടുമെന്ന കാര്യത്തില്‍ പ്രതീക്ഷ മങ്ങി സിപിഎം. പല സിറ്റിംഗ് സീറ്റുകളും വിജയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലും കനത്ത പരാജയം നേരിടും എന്നും വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. കാര്യങ്ങള്‍…
-
KeralaNews
ശബരിമല: സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഒരു വശത്തും സര്‍ക്കാര്‍ മറുഭാഗത്തും നിലയുറപ്പിച്ചു. ശബരിമലയിലെത്തിയ ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്ന്…
-
HealthKeralaNewsPolitics
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ: ആരോഗ്യവകുപ്പ് പൂർണ്ണപരാജയം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്ന്…
-
AgricultureKeralaNationalNewsPolitics
ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംനോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ…
-
HealthKerala
ആരിൽ നിന്നും കോവിഡ് പകരാം; കനത്ത ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
