തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി.…
Gold Smuggling Case
-
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കൊഫേ പൊസെ ചുമത്തി; നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംര്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫെപൊസെ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫെപൊസ ചുമത്തിയത്. ഇവര്‍ രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്റെ…
-
Crime & CourtKeralaNews
ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു, ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് രജിസ്ട്രേഷന് വകുപ്പിന് ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കത്ത് നല്കി.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന് വകുപ്പിന്…
-
KeralaNewsPolicePolitics
കോടിയേരിയുടേത് ശുദ്ധവര്‍ഗീയത: മുല്ലപ്പള്ളി രാമചന്ദ്രന്.
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇത് ആപല്‍ക്കരമാണ്.മതനിരപേക്ഷത തകര്‍ക്കുന്ന…
-
Crime & CourtKeralaNews
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎയും ചോദ്യം ചെയ്യുന്നു; ജലീല്‍ എത്തിയത് പുലര്‍ച്ചെ ആറിന് സ്വകാര്യ കാറില്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍…
-
KeralaNewsPolitics
ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള നീക്കം; ബി.ജെ.പി സി.പി.എം അന്തര്‍ധാരക്ക് തെളിവ്:മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി കെ.ടി ജലീലിന് ക്ലീന്‍ചീറ്റ് നല്‍കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നും ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ഇ.ഡി. ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…
-
KeralaPolitics
സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ സി.പി.എം ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലേക്ക് യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്രബാഗിൽ സ്വർണം കടത്താൻ യു.എ.ഇ കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്.…
-
KeralaPolitics
ഈന്തപ്പഴത്തിന്റെ മറവില്‍ നടന്നത് സ്വര്‍ണ്ണക്കള്ളക്കടത്ത്, കരിയില്‍ മുങ്ങിയ സര്‍ക്കാരിനെ കരിവാരിതേക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം പരിഹാസ്യമെന്നും രമേശ് ചെന്നിത്തല, വി മുരളീധരന്റെപ്രസ്താവന ആരെ രക്ഷിക്കാനെന്ന് വ്യക്തമാക്കണം.
തിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിയില്‍ മുങ്ങിക്കുളിച്ച്…
-
മൂവാറ്റുപുഴ: സെക്രട്ടറിയേറ്റിലെ തീപിടുത്തം സംമ്പന്ദിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി എക്സികുട്ടീവ് മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴയില്‍ നടത്തിയ പ്രതിഷേധ സമരം…
-
Crime & CourtErnakulam
സ്വര്‍ണ്ണ കള്ളക്കടത്ത് വാര്‍ത്ത; എല്‍ദോ എബ്രഹാം എംഎല്‍എ ഡിജിപിക്ക് പരാതി നല്കി
സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ എല്‍ദോ എബ്രഹാം എംഎല്‍എ ഡിജിപിക്ക് പരാതി നല്കി. അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി , എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സന്തത സഹചാരിയാണെന്നും…
