പാലക്കാട്: അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം മുള്ളി റോഡിലാണ് സംഭവം. വൈക്കോല്‍ കയറ്റിവരികയായിരുന്നു ടിപ്പർ ലോറി. വൈക്കോലിനു തീപിടിച്ചു കത്തിയതോടെ ലോറിയിലുണ്ടായിരുന്ന മൂന്നുപേർ ഇറങ്ങിയോടി. ഈസമയം മഞ്ചിക്കണ്ടി…
#Fire
-
-
കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തിലെ പായാളം എരൻകുന്നില് വൻതീപിടിത്തം. ആറ് ഏക്കറോളം കൃഷിസ്ഥലം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.പരപ്പടുക്കത്ത് എരൻകുന്നിലെ അബൂബക്കറിന്റെ റബർ തോട്ടത്തില്‍ ആണ് ബുധനാഴ്ച ഉച്ചക്ക് ആദ്യം തീപിടിച്ചത്. പിന്നീട്…
-
കൊല്ലം: കാവനാട് ഹാര്ഡ്വെയര് സ്ഥാപത്തില്‍ തീ പിടിത്തം. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെ പത്തോടെയാണ് തീപിടിത്തമുണ്ടായത്.തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. സ്ഥലത്ത് വലിയ രീതിയിലുള്ള…
-
KeralaKozhikode
ഗുരുവായൂരപ്പന് കോളജിലെ വിദ്യാര്‍ഥി യൂണിയന് ഓഫീസ് തീവച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : സാമൂതിരി ഗുരുവായൂരപ്പന് കോളജിലെ വിദ്യാര്‍ഥി യൂണിയന് ഓഫീസ് തീവച്ച നിലയില്‍. ഓഫീസിലെ കസേര, തോരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു. കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള യൂണിയന് നിലവില്‍വന്ന ശേഷം ഓഫീസ് നവീകരിച്ചിരുന്നു.…
-
കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ അപകടത്തില്‍പ്പെട്ട് വാഹനം കത്തി നശിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.…
-
മേലാറ്റൂര്‍: ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായി കത്തിനശിച്ചു. വാഹനത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.പെയിന്റുമായി പോകുകയായിരുന്ന വാനില്‍നിന്ന് പുക ഉയര്‍ന്നതോടെ വാഹനം നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. തീ പടര്‍ന്നതോടെ പെയിന്റ്…
-
വയനാട്: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല് വെള്ളൻ്റെ ഭാര്യ തേയിയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളൻ മരിച്ചിരുന്നു.…
-
KeralaKozhikodeLOCALNews
കോഴിക്കോട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം; ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. പെരുവയൽ പഞ്ചായത്തിന്റെ വെള്ളിപറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.…
-
AccidentKeralaPalakkad
ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു, തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് : ചിറ്റൂരില്‍ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. വേര്‍കോലി ഷാജുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്വേര്ട്ടര് ഉപയോഗിച്ചാണ് വിളക്കുകള്‍ കത്തിച്ചിരുന്നത്. ഫോണ്‍ ചാര്‍ജ്…
-
AccidentDeathMumbaiNational
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു; 40 പേർക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ : ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന…
