മോസ്കോ: തീപിടിച്ച യാത്രാ വിമാനത്തിലെ 41 യാത്രക്കാര്‍ പൊള്ളലേറ്റ് മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന്…
#Fire
-
-
National
ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ തീപിടുത്തത്തില്‍ നാവിക ഉദ്യോഗസ്ഥന് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കര്‍ണാടകയില്‍ കാര്‍വാര്‍ ഹാര്‍ബറിലേക്ക് വരുന്നതിനിടെ ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം. സംഭവത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന് മരിച്ചു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ് മരിച്ചത്. അദ്ദേഹത്തിന്റെ…
-
AccidentDeathWayanad
വയനാട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരണം. വീടിന്റെ അകത്ത് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. നായ്ക്കട്ടി സ്വദേശി…
-
മലപ്പുറം: തിരൂർ പെരുന്തല്ലൂരിൽ വൻ തീപിടിത്തം. ആക്രികടയും വർക്ക്ഷോപ്പും പൂർണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെ ആക്രിക്കടയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പീന്നീട് തീ വർക്ക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും…
-
പാലക്കാട്: പട്ടാമ്പി, കൂറ്റനാട് സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. 5 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേനാ വിഭാഗം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പാലക്കാട് – ഗുരുവായൂർ പ്രധാന പതായിലുള്ള കെട്ടിടത്തിനാണ് തീ…
-
തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. മാര്‍ച്ച് 12-നു രാവിലെ ഒമ്പത് മണിയോടെ…
-
പാലക്കാട്: വടക്കഞ്ചേരയില് സ്ഥിതി ചെയ്യുന്ന തുണിക്കടയില്‍ വന്‍ തീപിടുത്തം. പ്രദേശത്ത് നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.
-
കോഴിക്കോട്: കോഴിക്കോട്ടെ മുക്കത്ത് വന്‍ അഗ്നിബാധ. പ്രവര്‍ത്തനം നിര്‍ത്തിവെച്ച സരിഗമ തിയ്യേറ്ററിനാണ് തീപിടിച്ചത്. ഒഴിവാക്കിയ തീയറ്റര്‍ ബില്‍ഡിംഗിന് അകത്തുള്ള മാലിന്യങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാന്ന് തീ അണച്ചത്. ആളപായമില്ല.
