മേലാറ്റൂര്‍: ഓടിക്കൊണ്ടിരുന്ന വാന്‍ പൂര്‍ണമായി കത്തിനശിച്ചു. വാഹനത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.പെയിന്റുമായി പോകുകയായിരുന്ന വാനില്‍നിന്ന് പുക ഉയര്‍ന്നതോടെ വാഹനം നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു. തീ പടര്‍ന്നതോടെ പെയിന്റ്…
#Fire
-
-
വയനാട്: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല് വെള്ളൻ്റെ ഭാര്യ തേയിയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളൻ മരിച്ചിരുന്നു.…
-
KeralaKozhikodeLOCALNews
കോഴിക്കോട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം; ഒരാഴ്ചയ്ക്കിടെ രണ്ടാം വട്ടം
by NEWS DESK 3by NEWS DESK 3കോഴിക്കോട് : മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. പെരുവയൽ പഞ്ചായത്തിന്റെ വെള്ളിപറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.…
-
AccidentKeralaPalakkad
ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു, തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
by NEWS DESK 3by NEWS DESK 3പാലക്കാട് : ചിറ്റൂരില്‍ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. വേര്‍കോലി ഷാജുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്വേര്ട്ടര് ഉപയോഗിച്ചാണ് വിളക്കുകള്‍ കത്തിച്ചിരുന്നത്. ഫോണ്‍ ചാര്‍ജ്…
-
AccidentDeathMumbaiNational
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 പേർ മരിച്ചു; 40 പേർക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3മുംബൈ : ഗോരേഗാവിലെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന…
-
ErnakulamKeralaKottayam
വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പേപ്പര്‍ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകള്‍ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത…
-
DeathPalakkad
ഗ്യാസിൽനിന്ന് തീപടർന്ന് സഹോദരിമാർ മരിച്ചു; വീടിന് പുറത്തേക്കിറങ്ങി ഓടിയ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവം നടന്ന ഉടന്‍…
-
KozhikodeNews
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടു
കോഴിക്കോട്: തിരുവണ്ണൂരില് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്.…
-
District CollectorErnakulam
ബ്രഹ്മപുരം തീപിടിത്തം; മികച്ച സേവനം കാഴ്ചവച്ച സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെ ആദരിച്ചു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാന്‍ മികച്ച സേവനം നടത്തിയ തൃക്കാക്കര ഫയര്സ്റ്റേഷന് പരിധിയിലെ സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ആദരിച്ചു. തൃക്കാക്കര ഫയര്സ്റ്റേഷന് വേണ്ടിയാണ് കളക്ടര്‍…
-
Death
മധുരയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം; എട്ട് പേര് മരിച്ചു, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് എട്ട് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍…
