ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി.…
#Fire
-
-
CourtErnakulamKeralaNews
ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സന്ദര്‍ശനം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍,…
-
CinemaErnakulamMalayala Cinema
ബ്രഹ്മപുരം തീപിടിത്തം: മുന്‍ കരുതലുകള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കുക’; പൃഥ്വിരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് നടന് പൃഥ്വിരാജ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് നടന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.…
-
CourtErnakulamKeralaNewsPolitics
ബ്രഹ്മപുരം തീപിടുത്തം; ഉമാ തോമസ് ഹൈക്കോടതിയില്‍, സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടെന്നും ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ഗുരുതര സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടെന്ന് കാണിച്ച് ഹര്‍ജി…
-
ErnakulamKeralaNews
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് മന്ത്രിമാരായ പി.രാജീവും എം.ബി രാജേഷും സന്ദര്‍ശിച്ചു, 80 ശതമാനം പുകയല്‍ പരിഹരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിലെ 80 ശതമാനം തീയും പുകയും അണയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രിമാരായ പി.രാജീവ്, എം.ബി രാജേഷ് എന്നിവര്‍ പറഞ്ഞു. പുക അണയ്ക്കലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ബ്രഹ്മപുരത്ത്…
-
Thrissur
തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം, ഫയര്മാന് കുഴഞ്ഞുവീണു, നായ് കുട്ടികള്‍ വെന്തുമരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്മാന് കുഴഞ്ഞുവീണു. കുന്നംകുളം…
-
District CollectorErnakulamNews
വിഷപ്പുകയില്‍ മുങ്ങി കൊച്ചി; നിര്‍ദേശങ്ങള്‍ക്കായി കണ്ട്രോള് റൂം തുറന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്ട്രോള് റൂം തുറന്നു. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍…
-
EnvironmentErnakulamPolice
ബ്രഹ്മപുരം തീപിടിത്തത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃക്കാക്കര എസിപി പി വി ബേബിക്കാണ് അന്വേഷണച്ചുമതല. പ്ലാന്റിലെ തൊഴിലാളികള്‍, കരാറുകാര്‍…
-
District CollectorEducationErnakulam
കൊച്ചി ബ്രഹ്മപുരം തീപിടുത്തം; സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച്ച അവധി പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട്…
-
Idukki
ഇടുക്കി കാല്‍വരി മൗണ്ടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: പുളിയന്മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാല്‍വരി മൗണ്ടിന് സമീപമാണ് സംഭവം. നെടുങ്കണ്ടം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഹ്യൂണ്ടായി സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. ആളുകള്‍…
