തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടകളില്‍ തീപിടിത്തം. ചായക്കടയില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് വിവരം. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായം ഇല്ല.…
#Fire
-
-
DeathGulfMalappuramPravasi
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു
മലപ്പുറം: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വേങ്ങരയിലെ…
-
BusinessKozhikode
ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം; സബ്ഹാന് ഫര്‍ണിച്ചര്‍ കടയിലാണ് തീപിടിത്തമുണ്ടായത്.
കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം. ഓമശ്ശേരി താമരശ്ശേരി റോഡില്‍ സബ്ഹാന് ഫര്‍ണിച്ചര്‍ കടയിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. ഫര്‍ണിച്ചറുകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു. മൂന്ന്…
-
KeralaNationalNewsPolice
എലത്തൂര്‍ തീവണ്ടി ആക്രമണം: പ്രതിക്കായി അന്വേഷണ സംഘം നോയിഡയില്‍, കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തെ രൂപീകരിച്ചു, എഡിജിപി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കും .
കോഴിക്കോട്: എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയിഡയില്‍. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ്…
-
Ernakulam
മൂവാറ്റുപുഴയില്‍ വര്‍ക് ഷോപ്പ് മാലിന്യങ്ങള്‍ കത്തിനശിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ മൂന്നിന്, ഒഴിവായത് വന്‍ ദുരന്തം, തീയണച്ചത് മൂന്നര മണിക്കൂര്‍ കൊണ്ട്
മൂവാറ്റുപുഴ: മാര്‍ക്കറ്റ് ബസ്റ്റാന്റിന് സമീപം വര്‍ക് ഷോപ്പില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ഫയര്സ്റ്റേഷന് എതിര് വശത്തെ മരോട്ടിക്കല്‍ വര്‍ക് ഷോപ്പിന് പിന്നിലാണ് തീകത്തിയത്. ഇവിടെ കിടന്നിരുന്ന…
-
ErnakulamKeralaNews
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് , ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് അടിത്തട്ടില്‍ നിന്നും സ്വയം തീപടിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റമുണ്ടാകും. ഈ രാസവസ്തുക്കളാണ് തീ പിടിക്കാന്‍ കാരണമായതെന്നും ഫോറന്‍സിക്…
-
Kozhikode
ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടുത്തം, പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന കാറുകള്‍ കത്തി നശിച്ചു.
കോഴിക്കോട്: ആനിഹാള്‍ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.…
-
ErnakulamKeralaNews
ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി ചെലവഴിച്ച തുക തിരികെ നല്‍കണം’; ബ്രഹ്മപുരം പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബ്രഹ്മപുരം പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം ഉന്നയിച്ച് കൊച്ചി കോര്പ്പറേഷന് സെക്രട്ടറി തദ്ദേശ വകുപ്പിന് കത്ത് നല്കി. കത്തില്‍ നാല് ആവശ്യങ്ങളാണ് സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്.ബ്രഹ്മപുരത്ത് നിയമപരമായ…
-
District CollectorErnakulam
ബ്രഹ്മപുരം തീപിടിത്തം; നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാര്‍ പ്ലാന്റില്‍ സിസിടിവി ക്യാമറകളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കും
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ സമയം ഡ്രൈവറുടെ പേര് ഫോണ്‍…
-
District CollectorErnakulamHealthKeralaNews
ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരും: മന്ത്രി വീണാ ജോര്‍ജ്, തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം; സമഗ്രയോഗം ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത…
