ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത…
#Fire
-
-
Ernakulam
ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം, സെക്ടര്‍ ഒന്നിലാണ് വീണ്ടും തീപിടുത്തമുണ്ടായത്, തീ അണയ്ക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍ വീണ്ടും തീപിടുത്തം. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍…
-
ErnakulamPolitics
യുഡിഎഫ് കൗൺസിലർമാർ ചെയറിനെ അപമാനിക്കുന്നുവെന്ന് കൊച്ചി മേയർ , മേയറെ താൻ, എടോ, പോടോ എന്നൊക്കെ വിളിക്കുന്നു
by NEWS DESK 3by NEWS DESK 3കൊച്ചി: യുഡിഎഫ് കൗൺസിലർമാർ ചെയറിനെ അപമാനിക്കുകയാണന്ന് കൊച്ചി മേയർ അനിൽകുമാർ . മേയറേ താൻ, എടോ, പോടോ എന്നൊക്കെയാണ് പ്രതിപക്ഷം വിളിക്കുന്നതെന്നും മേയർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ…
-
CourtErnakulamKeralaNationalNews
ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍, കോര്പ്പറേഷന് സംഭവിച്ച നഷ്ടം കണക്കാക്കാതെയാണ് 100 കോടി പിഴയിട്ടതെന്നും മേയര്‍
by NEWS DESK 3by NEWS DESK 3കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നൂറു കോടി പിഴയിട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍. നഗരസഭയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. കോര്പ്പറേഷന്…
-
CourtEnvironmentErnakulamKeralaNationalNews
ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍, ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്നും ട്രൈബ്യൂണല്‍
by NEWS DESK 3by NEWS DESK 3കൊച്ചി : തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. തുക കേരള ചീഫ് സെക്രട്ടറിക്ക്…
-
Palakkad
കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. പാചകം ചെയ്യവെയാണ് അപകടമുണ്ടായത്. ജീവനക്കാര്‍ പുറത്തേക്ക്…
-
KannurPolice
കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ തീപിടിത്തം; പ്രതി അറസ്റ്റില്‍, കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്.
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന് പരിസരത്തെ വാഹനങ്ങള്‍ തീയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവിലായിരുന്ന പ്രതിയെ…
-
BusinessEnvironmentErnakulam
ബ്രഹ്മപുരം തീ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതുകൊണ്ട്; ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ല’: സോണ്ട ഇന്‍ഫ്രാടെക്
by NEWS DESK 3by NEWS DESK 3കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതുകൊണ്ടാണെന്ന് സോണ്ട ഇന്‍ഫ്രാടെക് എം.ഡി രാജ്കുമാര് ചെല്ലപ്പന് പിള്ള പറഞ്ഞു. തീപിടിത്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലെണെന്നും…
-
KeralaNewsSuccess Story
ബ്രഹ്മപുരം തീയണയ്ക്കാന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി, കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനേയും സേനാംഗങ്ങളെയും പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാന്‍ അഹോരാത്രം പ്രയത്നിച്ചവര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ‘ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവര്‍ത്തനം നടത്തിയ…
-
KannurPolice
പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തി നശിച്ചു; തീയിട്ടതാണോ എന്ന് സംശയം, കാപ്പ പ്രതിയായ ചാണ്ടി ഷമീമിന്റേ വാഹനമടക്കം കത്തി നശിച്ചു
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷന് പരിസരത്ത് തീപിടുത്തം. അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒരു കാര്‍, ജീപ്പ്, ഇരു ചക്രവാഹനം ഉള്‍പ്പടെയുള്ള വാഹനങ്ങളിലേക്കാണ് തീ…
