തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ…
#FAKE CERTIFICATE
-
-
AlappuzhaEducationKeralaNewsPolitics
വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖില്‍ തോമസിന് സസ്പെന്ഷന്; ആറംഗ സമിതി അന്വേഷിക്കും, എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍
കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തേകുറിച്ച് ആറംഗ സമിതി അന്വേഷിക്കും. നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍…
-
EducationErnakulamKeralaNewsPolice
ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച കേസില്‍ വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാക്കുറ്റം, അറസ്റ്റുണ്ടാവും, യേക്കും; ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാം
by NEWS DESK 3by NEWS DESK 3കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച മുന്‍ എസ്.എഫ്.ഐ. നേതാവിനെതിരെ എടുത്ത കേസില്‍ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി. കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയില്‍…
-
EducationErnakulamKeralaNewsPolice
ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി, പൂര്‍വ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവും കോളേജ് യൂണിയന് ഭാരവാഹിയുമായിരുന്ന വിദ്യക്കെതിരെ കേസെടുത്തു.
കൊച്ചി: ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ യുവതിക്കെതിരേ കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് സ്വദേശിനി കെ. വിദ്യക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മഹാരാജാസ്…
-
Crime & CourtErnakulamHealthPolice
മൂവാറ്റുപുഴയില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ് ഒരാള്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്മ്മിച്ചുവന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാന തൊഴിലാളിയായ സ്ഥാപന ഉടമ സഞ്ചിത്ത് മണ്ടാലിനെ മൂവാറ്റുപുഴ കീച്ചേരി…
-
Crime & CourtKeralaNewsPolice
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെ ഇന്ന് അറസ്റ്റ് ചെയ്യും
by NEWS DESK 3by NEWS DESK 3ജോലി നേടാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലില്‍ എത്തി കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തുക. സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി…
-
Crime & CourtDistrict CollectorKannurKeralaNational
ഐഎഎസ് നേടാന്‍ തലശ്ശേരി സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ; അന്വേഷണ റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ തലശേരി സബ്കളക്ടര്‍ ആസിഫ് കെ.യുസുഫിനെതിരെ എറണാകുളം കളക്ടര്‍ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഐഎഎസ് നേടാന്‍ സബ്കളക്ടര്‍ സമര്‍പ്പിച്ചത് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ…
- 1
- 2
