എംബിബിഎസ് പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി മകള്‍ ആന്‍സി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിട്ട് വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ടിന് പ്രതാപന് എംപി. ഇതുവരെയുള്ള ജീവിതത്തില്‍…
#facebook post
-
-
ElectionNewsPolitics
”ഇനിയും തോളോട് തോള് ചേര്‍ന്ന് മുന്നോട്ടു പോകും”: ഈ പരിശ്രമം പാഴാവുകയില്ലെന്ന് ഉറപ്പാണ്, നവകേരളം പടുത്തുയര്‍ത്തും; തുടര്ഭരണമെന്നുറപ്പിച്ച് ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. കോവിഡ് കാലത്ത് നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഇടതു പക്ഷ സര്‍ക്കാര്‍ ചരിത്രപരമായ തുടര്‍…
-
ElectionErnakulamFacebookLOCALNewsPoliticsSocial Media
സൈബര്‍ ആക്രമണം: മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍ നാടന്‍; വ്യക്ത്യാധിക്ഷേപങ്ങള്‍ ഒഴിവാക്കി വികസനം ചര്‍ച്ച ചെയ്യാന്‍ മാത്യുവിന്റെ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സിപിഐയുടെയും സൈബര്‍ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന്. വ്യക്ത്യാധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ സിപിഐയും ഇടതുപക്ഷ സുഹൃത്തുക്കളും…
-
ElectionFacebookNewsPoliticsPolitricsSocial Media
ഏറ്റവും നിന്ദ്യമായ രീതിയില്‍ വ്യക്തിപരമായ ആക്രമണത്തിലേക്ക് വലിച്ചിഴക്കാന്‍ എല്ലാരും മത്സരിച്ചു; അച്ഛന് തകര്‍ന്നു പോയത് അപ്പോള്‍ മാത്രം: കെ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടേയും ആരോപണങ്ങളുടേയും പേരില്‍ ഒരു വ്യക്തിയുടെ കുടുംബത്തെ വേട്ടയാടുന്നതും വലിച്ചഴയ്ക്കുന്നതും നമ്മുടെ നാട്ടില്‍ പതിവാണ്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ കുടുംബാംഗങ്ങളെ അസഭ്യം പറയുന്നതും പുതുമയല്ലാത്ത കാര്യമാണ്. മുന്‍മന്ത്രി…
-
ElectionFacebookPoliticsSocial Media
‘തെരഞ്ഞെടുപ്പ് എങ്ങനെ നേരിടാം’: യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിമര്‍ശനം, മാതൃകയാക്കാവുന്ന വസ്തുതകളുമായി ഷീബ രാമചന്ദ്രന്റെ കുറിപ്പ്, വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരോ തെരഞ്ഞെടുപ്പും നേരിടുമ്പോള്‍ യുഡിഎഫിന് എതിരാളികളെക്കാള്‍ തലവേദന സൃഷ്ടിക്കുന്നത് ഗ്രൂപ്പ് കളിയാണെന്ന് കാലങ്ങളായി കാണുന്നതാണ്. ഇത്തവണ ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കില്ലെന്നും വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…
-
FacebookKeralaNewsSocial Media
പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഒരു മനുഷ്യന്റെ വാക്ക് ആയിരുന്നു, വിശ്വാസമായിരുന്നു സഖാവിനെ, കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല; സന്തോഷവാര്‍ത്ത പങ്കുവച്ച് ചിത്തരേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്സായ ചിത്തരേശ് നടേശന്. തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ചിത്തരേശ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം ലഭിച്ചിട്ടും…
-
KeralaNewsPolitics
യുവാക്കളുടെ നിലവിളി ചെവിയില്‍ മുഴങ്ങുന്നു, അവരുടെ കണ്ണുനീര് എന്നെ പൊള്ളിച്ചു, സമരക്കാരോടൊപ്പം മുന്‍നിരയിലുണ്ടാകും; ഹൃദയം നുറുങ്ങുന്ന അനുഭവമെന്ന് ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലെത്തിയ തന്റെ കാലില്‍ വീണ് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ കണ്ണുനീര് തന്നെ പൊള്ളിച്ചെന്ന് ഉമ്മന്‍ ചാണ്ടി. ഹൃദയം നുറുങ്ങുന്ന അനുഭവമായിരുന്നു അതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി സര്‍ക്കാരിന്റെ…
-
DelhiMetroNationalNews
ഇത് ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന ദിനങ്ങളാവട്ടെ; തന്റെ ജോലിക്കാര്‍ക്ക് സമ്മാനമൊരുക്കി അബ്ദുള്‍ വഹാബ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംസോഷ്യല് മീഡിയയില്‍ വൈറലായി അബ്ദുള്‍ വഹാബ് എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പല്ല, മറിച്ച് അദേഹത്തിന്റെ പ്രവര്‍ത്തിയാണ് സോഷ്യമീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അദേഹം തന്റെ വീടിന് അകത്തും പുറത്തും ജോലി…
-
FacebookLOCALPalakkadSocial MediaWomen
പേര് യോഗിത രഘുവംശി, വയസ് 45; എല്ലാവര്ക്കും അദ്ഭുതമാണവള്, ആണുങ്ങള് മാത്രം പയറ്റിത്തെളിഞ്ഞ ദുര്‍ഘടമായ വഴിയിലൂടെ ജീവിതം ടോപ്പ് ഗിയറിലിട്ട് ഒരു വനിത…
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം 45 കാരിയായ യോഗിത രഘുവംശി. സ്വദേശം ഉത്തര്‍പ്രദേശ്. 14 ചക്രങ്ങളുള്ള ലോറിയില്‍ ഒരു…
-
KeralaLOCALNewsPalakkadReligious
കൊടും ക്രൂരതയും ചിലര്‍ വിരോധം തീര്‍ക്കാനുള്ള അവസരമാക്കുകയാണ്; പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സി.എ. മൂസ മൗലവി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതിക്ക് നിയമപരമായി അവര്‍ അര്‍ഹിക്കുന്നത് ലഭിക്കട്ടെ. എന്നാല്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചര്‍ച്ചകളാണ് സോഷ്യല്‍…