കൊച്ചി: പി.വി. ശ്രീനിജിന്‍ എം.എല്‍.എ.യെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ മന്ത്രി കെ. ബാബുവായിരുന്നു കഴിഞ്ഞ 16 വര്‍ഷമായി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്. സ്പോര്‍ട്സ് കൗണ്‍സില്‍…
#Ernakulam
-
-
കൊച്ചി: പി.ഡി.പി. ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്വാറശ്ശേരിയിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 7.20-ഓടു കൂടിയായിരുന്നു…
-
CinemaErnakulamHealthIdukkiMalayala Cinema
നടന് പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടന് പൃഥ്വിരാജിന് പരിക്കേറ്റു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് താരത്തിന് ശസ്ത്രക്രിയ…
-
District CollectorErnakulam
സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ബിസിനസ്സുകാര്‍ തുടങ്ങി 35 പേര്‍ക്ക് തോക്ക് ലൈസന്‍സ് പോയി, ലൈസന്‍സുള്ളത് 1720 പേര്‍ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട് : സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായികളുമടക്കം ജില്ലയില്‍ 35-ഓളം പേരുടെ തോക്ക് ലൈസന്‍സ് ജില്ലാ കളക്ടര്‍ റദ്ദാക്കി. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലാണ്…
-
ErnakulamKeralaNewsPoliticsSports
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍: മാറ്റിയത് താന്‍ ആവശ്യപ്പെട്ട പ്രകാരം; പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു, അറിയിപ്പ് ലഭിച്ചാല്‍ രാജിവക്കും, പിവി. ശ്രീനിജിന്‍ എംഎല്‍എ
കൊച്ചി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍…
-
AccidentErnakulam
മത്സരയോട്ടത്തില് കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്.
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ മത്സരയോട്ടത്തിനിടെ കാര്‍ കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേരോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്. അതിവേഗത്തിലെത്തിയ കാര്‍…
-
ErnakulamKeralaNews
നൂതന ആശയങ്ങള്‍ ക്രിയാത്മകമായ രീതിയില്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണം : മന്ത്രി എം ബി രാജേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: നൂതന ആശയങ്ങള്‍ ക്രിയാത്മകമായ രീതിയില്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയ…
-
AgricultureErnakulam
അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ പൂര്‍ണ്ണമായും തരിശു രഹിതമാക്കുക ലക്ഷ്യം: ഉല്ലാസ് തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തെ തിരിച്ചു പിടിച്ച് അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ പൂര്‍ണ്ണമായും തരിശു രഹിതമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യംമെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു മാറാടി പഞ്ചായത്തിലെ…
-
CourtErnakulamNationalNews
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫിന്റെ ഹര്‍ജി
തിരുനെല്‍വേലി: അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്…
-
കൊച്ചി : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ യോഗം കളമശ്ശേരി ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. യോഗം കെ.ജി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്.…
