പെരുമ്പാവൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടില്‍ രാഘവനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടി. രാഘവന്റെ കൂടെയുണ്ടായിരുന്ന എല്‍ദോസ് ഓടി രക്ഷപ്പെട്ടു. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള റോഡില്‍…
elephant
-
-
IdukkiKeralaNewsSuccess Story
ഒടുവില്‍ ദൗത്യം വിജയിച്ചു, അരിക്കൊമ്പന് ചിന്നക്കനാല്‍ വിട്ടു, അരിക്കൊമ്പനെ ആദ്യം മയക്കുവെടി വെച്ചു, പിന്നാലെ ബുസ്റ്റര്‍ ഡോസ് കൂടി നല്കി, അഭിനന്ദിച്ച് മന്ത്രി ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി; മിഷന് അരിക്കൊമ്പന് വിജയിച്ചു. മയക്കുവെടി വെച്ച അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. വണ്ടിയില്‍ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയില്‍ കയറുന്നതിന്…
-
IdukkiKeralaNews
അരിക്കൊമ്പന് ദൗത്യം ലക്ഷ്യം കാണുംവരെ തുടരും; നാളെ നടന്നില്ലെങ്കില്‍ മറ്റന്നാളും ശ്രമിക്കുമെന്ന് ഡിഎഫ്ഒ
ഇടുക്കി: അരിക്കൊമ്പന് ദൗത്യം ലക്ഷ്യം കാണുംവരെ തുടരുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ. ഇന്നത്തെ ദൗത്യം രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ട്രാക്കിങ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്.…
-
IdukkiKeralaNews
ഇടുക്കിയില്‍ അരിക്കൊമ്പന് ദൗത്യം തുടങ്ങി; ചിന്നക്കനാല്‍ പ്രദേശത്ത് നിരോധനാജ്ഞ, അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വച്ചിരിക്കുകയാണ് വനംവകുപ്പ്
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മയക്കുവെടി വച്ചാല്‍ നാല് മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്നാണ് വിവരം. പ്രതിഷേധം ഭയന്ന് അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വച്ചിരിക്കുകയാണ് വനംവകുപ്പ്. ഇന്ന്…
-
പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആടിനെ മേയ്ക്കാന്‍ പഞ്ചക്കാട്ടില്‍ പോയതായിരുന്നു ബപ്പയ്യന്‍.…
-
KeralaNewsThrissur
ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ല’; പ്രതിഷേധവുമായി ഊര് മൂപ്പത്തി ഗീത
തൃശൂര്‍: ഏത് കോടതി പറഞ്ഞാലും അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന്’ വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീത. ‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടില്‍കെട്ടി സമരം നടത്തുമെന്നും ഗീത വ്യക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ…
-
CourtIdukkiKeralaNews
അരിക്കൊമ്പന്: ആദ്യപരിഗണന മനുഷ്യനെന്ന് വിദഗ്ദ സമിതി, അനുകൂലവിധി വരെ സമരം തുടരാന്‍ ജനകീയ സമിതി, ദൗത്യം ആരംഭിക്കുന്നതിന് വേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വനം വകുപ്പും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: അരിക്കൊമ്പന് വിഷയത്തില്‍ മനുഷ്യനാണ് ആദ്യ പരിഗണന നല്‍കുകയെന്ന് വിദഗ്ധസമിതിയുടെ ഉറപ്പ്. വിദഗ്ധസമിതി ഇടുക്കിയില്‍ നേരിട്ട് എത്തി കര്‍ഷകരെ കാണുകയും കാട്ടാന ആക്രമണം രൂക്ഷമായ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തതിരുന്നു.…
-
Idukki
ഇടുക്കിയിൽ നാളെ ജനപ്രതിനിധികളുടെ ധർണ; ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ , അരിക്കൊമ്പൻ കൊന്നവരുടെ ബന്ധുക്കളും തകർത്ത വീടുടമകളും പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ നാളെ പൂപ്പാറയിൽ ധർണ നടത്തും. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെ ധർണ നടത്താനാണ് സർവകക്ഷി യോഗത്തിൽ തീരുമാനമായത്. അരിക്കൊമ്പൻ…
-
CourtIdukkiKeralaNews
അരിക്കൊമ്പന്: ഹൈക്കോടതി തീരുമാനം നിരാശാജനകം, ഡീന്‍ കുര്യാക്കോസ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണ്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളതെന്ന് ഡീന്‍കുര്യാക്കോസ് എംപി. റേഡിയോ കോളര്‍…
-
Idukki
കര്‍ഷകരുടെ അന്ത്യശാസനം: ഒരാഴ്ചയ്ക്കുളളില്‍ കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയ പാത ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്, മൂന്നാറില്‍ ഇന്ന് ഉന്നത തലയോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കാട്ടാന വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷകര്‍. കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയപാത ഉപരോധിക്കുമെന്ന് കല്ലാറിലെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി. ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടറെയും കണ്ടിരുന്നു.…
