തൃശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെത്തിച്ചു. കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് ആനക്കുട്ടി കുഴിയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ്…
elephant
-
-
വയനാട്: കാട്ടാന ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി ചേകാടിയില്‍ ആണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്ജന് (52), പൊളന്ന ജ്യോതി പ്രകാശ് (48)…
-
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇതിനിടെ, പാപ്പാന് പരിക്കേറ്റു. പാപ്പാന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നെള്ളിപ്പിന്…
-
വയനാട്: പനമരം ടൗണിന് സമീപം മേച്ചേരിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. വനപാലകരും പോലീസും സ്ഥലത്തെത്തി ഇവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ ഒരു തോട്ടത്തിലാണ് ആനകള്‍ നിലയുറപ്പിച്ചിരുന്നത്. വനംവകുപ്പ് സംഘം…
-
കൊച്ചി: മാമലക്കണ്ടം എളംപ്ലാശേരിയില് ജനവാസമേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി. ജെസിബി എത്തിച്ച് വശങ്ങളിലെ മണ്ണ് നീക്കം ചെയ്തതോടെ ആനയും കുഞ്ഞും കരയ്ക്ക് കയറുകയായിരുന്നു.പൊന്നമ്മ എന്ന സ്തീയുടെ വീട്ടുവളപ്പിലെ…
-
കണ്ണൂര്‍: പാനൂര്‍ വടക്കെ പൊയിലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. പാനൂര്‍ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ഉത്സവത്തിന് തിടമ്ബേറ്റി എഴുന്നള്ളിപ്പിനെത്തിയ മൂന്ന് ആനകളിലൊന്നാണ് ഇടഞ്ഞത്. മറ്റൊരാന ആക്രമിച്ചതാണ് ഇടയാൻ കാരണമായത്.…
-
ഗുരുവായൂര്‍:ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു. ആനക്കോട്ടയില്‍ കൊമ്പന് ചന്ദ്രശേഖരന്റെ കുത്തേറ്റ രണ്ടാം പാപ്പാന് എ.ആര്.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ 25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ് എഴുന്നള്ളിച്ച്…
-
മൂന്നാര്‍ : മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് പുലര്‍ച്ചെ നാലോടെ പടയപ്പ എത്തിയത്.ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന…
-
തൃശ്ശൂര്‍: ചേലക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് ആനയുടെ…
-
Ernakulam
കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മേക്കപ്പാലയില്‍ രാപകല്‍ സമരം
പെരുമ്പാവൂര്‍ : കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരം തിങ്കളാഴ്ച വൈകീട്ട് മുതല്‍ ആരംഭിക്കും.…
