മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ വ്യത്യസ്തമായ പ്രചാരണങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ് ജനപ്രീതി നേടുന്നു. കഴിഞ്ഞ 45 വര്‍ഷത്തോളമായി 18ാം വാര്‍ഡിലെ സ്ഥിരതാമസകാരനായ നൗഷാദ് ജാതി- മത…
Election
-
-
ElectionErnakulamKeralaNewsPolitics
അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകും : ഉമ്മന്‍ ചാണ്ടി
മുവാറ്റുപുഴ : അഴിമതിയില്‍ മുങ്ങിയ ഇടതു പക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകുമെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണ കടത്ത്,ലൈഫ് ഭവന പദ്ധതികളിലെ തട്ടിപ്പുകള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ ശക്തമായ…
-
ElectionErnakulamLOCALNewsPolitics
ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി; വന്‍ സ്വീകര്യത
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആരക്കുഴ പഞ്ചായത്തില്‍ പര്യടനം നടത്തി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. കര്‍ഷക പ്രാധാന്യമുള്ള…
-
By ElectionInformationKeralaNewsPolitics
തപാല്‍ വോട്ട്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതപാല് ബാലറ്റ് ലഭിക്കുന്നത് എങ്ങനെ?: കോവിഡ് ബാധിതരുടെയും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരുടെയും വോട്ട് രേഖപ്പെടുത്തുന്നതിന് സ്പെഷ്യല്‍ പോളിംഗ് ഓഫീസറും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റും അടങ്ങിയ പ്രത്യേക സംഘം താമസ കേന്ദ്രങ്ങളിലെത്തും.…
-
BusinessElectionKeralaNews
കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം; മുഴുവന്‍ സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു,ആദ്യ ഭരണസമിതി വെള്ളിയാഴ്ച നിലവില്‍വരും.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രഥമ ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍, മുന്‍ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു വോട്ടെടുപ്പ്. മലപ്പുറം…
-
മൂവാറ്റുപുഴ: എല്‍.ഡി.എഫ് പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള ഫാമിംഗ് കോര്പ്പറേഷന് ചെയര്‍മാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്…
-
ElectionErnakulamLOCALPolitics
സമഗ്രമേഖലയിലും വികസനത്തിന് വഴിതെളിച്ച ഉല്ലാസ് തോമസ് ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരികാര്ഷിക,വാണിജ്യ മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് കര്‍ഷക മനസ് തൊട്ടറിഞ്ഞ് സമഗ്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഉല്ലാസ് തോമസ്. കാര്‍ഷിക,…
-
ElectionInformationKeralaNewsPolitics
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതകള്‍ എന്തൊക്കെ, ആരൊക്കെ അയോഗ്യരാണന്നറിയാന്
by വൈ.അന്‍സാരിby വൈ.അന്സാരിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താഴെപ്പറയുന്ന വ്യക്തികള്‍ അയോഗ്യരാണ്. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ .…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം ഒറ്റഘട്ടത്തില്‍? വിജ്ഞാപനം നവംബര്‍ 10നകം; സാധ്യത തേടി തെരഞ്ഞെടുപ്പ് കമ്മീഷന്, ഡിജിപിയുമായി ചര്‍ച്ച; ആഭ്യന്തരവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യആഴ്ച നടത്തുന്നത് സജീവ പരിഗണനയില്‍. വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും.…
-
ElectionKeralaNewsPolitics
ജോസിന്റേത് കൊതുമ്പു വള്ളം; ഉടന്‍ മുങ്ങി പോകും, കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണം; യുഡിഎഫിനോട് പിജെ ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ്. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കുമെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാര്‍ട്ടി…
