സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. ഭര്‍തൃ വീട്ടുകാര്‍ ക്രൂരമായി ഉപദ്രവിക്കുകയും മര്‍ദ്ദനമേറ്റ…
#dwory
-
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി, കേസ് ആട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം. ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പുറത്തു വിട്ടത്. വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദനവും…
-
KeralaNewsPolitics
സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം; വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ…
-
EntertainmentWomen
സ്ത്രീധനത്തിനായി മാറ്റിവച്ച 75 ലക്ഷം രൂപ വനിതാ ഹോസ്റ്റല്‍ നിര്‍മാണത്തിന് സംഭാവന ചെയ്ത് വധു; അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി സോഷ്യല്‍ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഒരു സദ്വാര്ത്ത എത്തിയിരിക്കുകയാണ്. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍…
-
KeralaNewsPolitics
സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് കാര്‍മ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയില്‍ എത്തിയത്.…
-
CinemaGossipKeralaNewsPolitics
‘എന്റെ വീട്ടിലും സ്ത്രീധനം അളക്കുന്ന തുലാസ് ഉണ്ട്, ഈ നിമിഷം ആ ത്രാസ് ഉപേക്ഷിക്കുന്നു’; വിസ്മയ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ തനിക്കും പങ്ക്, വിസ്മയയുടെ ഭര്‍ത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അര്‍ഹനെന്ന് ഡിവൈഎഫ്ഐ വേദിയില്‍ സലീം കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് നടന് സലീം കുമാര്‍. കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…
