നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാം എന്നാല്‍ നല്‍കില്ലന്ന് സുപ്രീംകോടതി. ദില്ലി: ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച…
#Dileep Issue #Supreme court
-
-
Kerala
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം, നിര്‍ണായക ദൃശ്യങ്ങളില്‍ വാട്ടര്‍ മാര്‍ക്കിടണം, നിരപരാധിത്വം തെളിയിക്കണമെന്നും ദിലീപ്
by വൈ.അന്‍സാരിby വൈ.അന്സാരിനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സുപ്രീംകോടതിയല്‍. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് വീണ്ടും ദിലീപിന്റെ ഹര്‍ജി. മെമ്മറി കാര്‍ഡ് കാണാനുള്ള അവകാശം തനിക്കുണ്ടെന്ന് ദിലീപ് പറയുന്നു. കേസിലെ വാദങ്ങള്‍…
-
Kerala
നടിക്കു പിന്നാലെ സര്‍ക്കാരും ദിലീപിനെതിരെ: ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കരുതെന്ന് കോടതിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിആക്രമിക്കപ്പെട്ട ഇര കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കേസില്‍ മെമ്മറി…
-
Malayala Cinema
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി മാറ്റി വെച്ചു. വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ…
-
Malayala Cinema
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വേണം; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദി ലിപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് നല്കാന് നിയമപരമായി കഴിയുമോയെന്ന്…
-
Malayala Cinema
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ നടിയെ ആക്രമിച്ച കേസ് വ്യാജമാണെന്ന് തെളിയിക്കാമോ എന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ നടിയെ ആക്രമിച്ച കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമോ എന്ന് നടന് ദിലീപിനോട് സുപ്രീം കോടതി. വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ടെന്നും അത് കേസിലെ മൊഴികളില്‍…
