എം.എല്‍.എമാരുടെയും എം.പിമാരുടെയും ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍. തീരുമാനം. വിവിധ പദ്ധതികളുടെ…
#DEVELOPMMENTS
-
District CollectorErnakulamLOCAL
-
ErnakulamLOCAL
ആനിക്കാട് കിഴക്കേ ഉപകനാല്‍ (നടുക്കര)നാടിന് സമര്‍പ്പിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കീഴിലുള്ള ആനിക്കാട് കിഴക്കേ ഉപകനാല്‍(നടുക്കര) ജലസേജന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യ്തു. എല്‍ദോ എബ്രഹാം എം എല്‍ എയും ഓണ്‍ലൈനിലൂടെ…
-
ErnakulamHealthKannurKeralaKollamLOCALNewsThrissur
6 ആശുപത്രികളുടെ സമഗ്ര വികസനത്തിന് നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: 6 ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍…
-
FacebookKeralaNewsSocial Media
കെഎസ്ആര്‍ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കണം. ചെലവ് കുറയ്ക്കണം. അതുവഴി നഷ്ടം കുറയ്ക്കണം. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ടെന്ന സംസ്ഥാന ധന മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇവിടെ വരുമാനം വര്‍ദ്ധിപ്പിക്കണം ഒപ്പം ചെലവ് കുറയ്ക്കണം അതുവഴി നഷ്ടം കുറയ്ക്കണണമെന്നും ആനഷ്ടം സര്‍ക്കാരിനു താങ്ങാനാവുന്ന…
-
Be PositiveErnakulam
കടുവാൾ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു പദ്ധതിക്ക്…
-
മൂവാറ്റുപുഴ: ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനി നിവാസികളുടെ ചിരകാല ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇവിടെ പുതിയ കമ്മ്യൂണിറ്റി ഹാള്‍, ഹൈടെക് അങ്കണവാടി മന്ദിരം, സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ള കോളനിനിവാസികളുടെ സ്വപ്നപദ്ദതികളുടെ നിര്‍മ്മാണം…
- 1
- 2