Home Death മൂവാറ്റുപുഴ, കച്ചേരിത്താഴം, അങ്കിൾ ഷേയ്ക്ക് ഉടമ, ആനിക്കാട് അമ്പാട്ട് എ.എം അബ്ദുൽ റഹീം നിര്യാതനായി
മൂവാറ്റുപുഴ :ആനിക്കാട് അമ്പാട്ട് പരേതനായ മുഹമ്മദിന്റെ മകൻ എ.എം അബ്ദുൽ റഹീം (52 അങ്കിൾ ഷേയ്ക്ക് ഉടമ, കച്ചേരിത്താഴം) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 10:30 ന് ആനിക്കാട് മുഹയ്ദീൻ ജുമാ മസ്ജിദിൽ.ഭാര്യ :ജമീല (കാവുങ്കര മംഗളാംകുടിയിൽ കുടുംബാംഗം) മക്കൾ :ആദിൽ, ഷാമിൽ, അൽസാബ്.

