Home Death മുവാറ്റുപുഴയിലെ മുന്‍കാല ടൂറിസ്റ്റ് ഡ്രൈവര്‍, പേട്ട, കളരിക്കുടിയില്‍, സലീം നിര്യാതനായി DeathLOCAL മുവാറ്റുപുഴയിലെ മുന്‍കാല ടൂറിസ്റ്റ് ഡ്രൈവര്‍, പേട്ട, കളരിക്കുടിയില്‍, സലീം നിര്യാതനായി by രാഷ്ട്രദീപം ന്യൂസ് July 20, 2024 by രാഷ്ട്രദീപം ന്യൂസ് July 20, 2024 മുവാറ്റുപുഴ: മുവാറ്റുപുഴയിലെ മുന്‍കാല ടൂറിസ്റ്റ് ഡ്രൈവര്‍, പേട്ട, കളരിക്കുടിയില്‍, സലീം (72) നിര്യാതനായി. കബറടക്കം ഉച്ചക്ക് 12ന് പേട്ടജുമാമസ്ജീദില് നടക്കും. ഭാര്യ ജമീല. മക്കള്‍: നിസാമുദ്ധിന്‍, നിഷ , നിഹാല്‍. മരുമക്കള്‍: ബിനീഷ, ഹാരിസ്, സുമയ്യ #MUVATTUPUZHADEATH Related Posts സി.പി.ഐ.ഡല്‍ഹി മാര്‍ച്ച്; മൂവാറ്റുപുഴയില്‍ നിന്ന് പങ്കെടുക്കുന്ന സമരക്കാര്‍ക്ക് യാത്രയപ്പു നല്കി. August 27, 2026 പ്രതികൂല കാലാവസ്ഥയിലും നഗരമിളക്കി മറിച്ച് ത്രിവേണിയോണം; ജനബാഹുല്യം കൊണ്ടും സംഘാടക മികവുകൊണ്ടും മൂവാറ്റുപുഴയുടെ... August 27, 2026 ‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്... August 27, 2026 മൂവാറ്റുപുഴ ഇനി വാനോളവും വെള്ളത്തിലും ആറാടും; ത്രിവേണിയോണത്തില് പറന്നുയരാന്‍ ഹെലികോപ്റ്ററും ആവേശമായി വള്ളംകളിയും August 26, 2026 മലപ്പുറം വെട്ടത്തൂരില്‍ തിരുവോണ നാളില്‍ ദുരന്തം: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു August 26, 2026 നേപ്പാളില്‍ മിന്നല്‍പ്രളയം: എട്ടു മരണം, നിരവധി പേരെ കാണാനില്ല; ഗ്രാമങ്ങള്‍ ഒലിച്ചുപോയി August 26, 2026 സൗഹൃദ റെസിഡന്‍സ് അസോസിയേഷന് ഓണാഘോഷം August 26, 2026 ത്രിവേണിയോണം സമാപനം 27-ന്: ഹെലികോപ്റ്റര്‍ സവാരിയും ജലോത്സവവും മെഗാ സംഗീതനിശയുമായി മൂവാറ്റുപുഴ ആഘോഷലഹരിയില്‍ August 25, 2026 മൂവാറ്റുപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കും: മുഖ്യമന്ത്രി വി ഡി സതീശന് August 23, 2026