മൂവാറ്റുപുഴ: മാറാടി കൂടംപിള്ളിൽ പരേതനായ അവിര പൈലിയുടെ ഭാര്യ ഏലിയമ്മ പൈലി അന്തരിച്ചു.103 വയസായിരുന്നു. സംസ്കാരം 22 ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾ തുടങ്ങി 12ന് പുത്തൻകുരിശ് lPC സഭ സെമിത്തേരിയിൽ നടക്കും. മക്കൾ: പരേതനായ എബ്രഹാം, സാറാമ്മ, ചിന്നമ്മ, ജോസ്, വൽസ, മിനി. മരുമക്കൾ: ലില്ലി, പരേതനായ ജോൺ, സ്കറിയ, ഷീല, ജോഷി, പരേതനായ ബെന്നി.


