സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ പത്നി പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചായിരുന്നു…
DEATH
-
-
DeathKeralaMalayala CinemaNews
പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും…
-
BangloreDeathMetroNationalNewsPolitics
രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കര് ഫെര്‍ണാണ്ടസ്(80) അന്തരിച്ചു. യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹം ഒന്നര മാസം മുമ്പ് വീട്ടില്ഗുരുതരാവസ്ഥയില് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…
-
CinemaDeathKeralaMalayala CinemaNews
സീരിയല്‍ സിനിമാ താരം രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം
by രാഷ്ട്രദീപംby രാഷ്ട്രദീപംസീരിയല് നടന് രമേശ് വലിയശാലയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ആത്മഹത്യാ കാരണം വ്യക്തമായിട്ടില്ല. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന…
-
DeathKeralaNewsPalakkad
മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര് മരിച്ചു. മലപ്പുറം സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലതയുമാണ് മരിച്ചത്. ഫയര്‍ ഫോഴ്സെത്താന്‍ വൈകിയെന്ന് ചെയര്മാന്
പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര് മരിച്ചു. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. മലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി…
-
DeathErnakulam
മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ ടൂറിസ്റ്റ് ഹോം ഉടമ യൂസഫ് നിര്യാതനായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ പടിഞ്ഞാറേച്ചാലില്‍ ടൂറിസ്റ്റ് ഹോം ഉടമ പുതുപ്പാടി , പടിഞ്ഞാറേച്ചാലില്‍ (ബാറ്ററി ഹൌസ് ) യൂസഫ് (85)നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെന്‍്ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍…
-
CinemaDeathIndian CinemaKeralaMalayala CinemaNationalNewsTamil Cinema
നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമില്‍…
-
AccidentLOCALPalakkad
പാലക്കാട് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് പഴമ്പാലക്കോട് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുംപള്ളി സ്വദേശി ചോലയില്‍ സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. മീറ്റര്‍ ബോക്സിനടുത്തുള്ള…
-
DeathFloodNewsWorld
ഹെയ്തി ഭൂകമ്പത്തില്‍ മരണം 304 ആയി, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംപോര്ട്ടോ പ്രിന്‍സ്: ഹെയ്തി തലസ്ഥാനത്തിന് സമീപമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി.1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. അമേരിക്ക അടിയന്തര വൈദ്യ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച…
-
DeathLOCALNewsPoliceThiruvananthapuram
സ്ഫോടകവസ്തു ശരീരത്തോട് ചേര്‍ത്തുവച്ച് തീ കൊളുത്തിയശേഷം വീട്ടിലേയ്ക്ക് ഓടിക്കയറി; യുവാവിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട്: സ്ഫോടക വസ്തു പൊട്ടി യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി(40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30ന് തേമ്പമൂട് വാലുപാറയിലുള്ള ഇയാളുടെ ഭാര്യാ വീട്ടിനു സമീപം…
