മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.…
DEATH
-
-
CinemaDeathEntertainmentKeralaMalayala CinemaNews
മലയാള സിനിമയിലെ പ്രതിഭാധനന്; നെടുമുടി വേണു വിടവാങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിനയമികവിനാല് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന് നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ…
-
AccidentAlappuzhaDeathLOCAL
ആലപ്പുഴയില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ:ദേശീയപാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും…
-
DeathKeralaLOCALNewsPathanamthitta
ചെങ്ങറ ഭൂസംരക്ഷണ സമര സമിതി നേതാവ് ളാഹ ഗോപാലന് കൊറോണ ബാധിച്ചു മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ചെങ്ങറ ഭൂസംരക്ഷണ സമര സമിതി നേതാവ് ളാഹ ഗോപാലന് (72) കൊറോണ ബാധിച്ചു മരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഏറെക്കാലമായി അദ്ദേഹം…
-
ErnakulamKeralaLOCALNews
നഷ്ടമായത് പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്ത്തകനെയെന്ന് മുഖ്യ മന്ത്രി; കെ.എം റോയിയുടെ നിര്യാണത്തില്‍ അനുശോചനം പ്രവാഹം
by രാഷ്ട്രദീപംby രാഷ്ട്രദീപംപല പതിറ്റാണ്ടുകള്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശ്രദ്ധേയനായ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍,…
-
DeathKeralaNews
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതത്തെ…
-
DeathDistrict CollectorErnakulamKeralaNewsRashtradeepam
ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.ആര് വിശ്വംഭരന് അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ജില്ലാ കളക്ടറുമായിരുന്ന ഡോ. കെ.ആര് വിശ്വംഭരന് അന്തരിച്ചു. 71 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
-
DeathErnakulamLOCAL
എൻസിപി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സി.കെ അസ്സീമിന്റെ പിതാവ്, വല്ലം ചെന്താര വീട്ടിൽ സി.പി. ഉണ്ണി നിര്യാതനായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂർ: എൻ സി പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സി.കെ അസ്സീമിന്റെ പിതാവ്, വല്ലം ചെന്താര വീട്ടിൽ സി.പി. ഉണ്ണി (80) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 9…
-
പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മൂന്ന് മാസക്കാലത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിഡിപി ചെയര്മാന്…
-
DeathThiruvananthapuram
പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് ഫ്ളാറ്റില്‍ നിന്നും വീണു മരിച്ചു
തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. കവടിയാറിലെ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു…
