മൂവാറ്റുപുഴ :വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. പേഴക്കാപ്പിള്ളി കണ്ടത്തില്‍ പരേതനായ ബാവയുടെ മകന് അഷറഫ് (54)ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പേഴയ്ക്കാപ്പിള്ളി എസ്.വളവിലായിരുന്നു അപകടം.പുലര്‍ച്ചെ ചായകുടിച്ചു കാല്‍നടയായി…
DEATH
-
-
DeathKeralaNewsReligious
സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാന് (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.…
-
DeathErnakulam
മൂവാറ്റുപുഴ കാവുംപടി വാത്തിയാപ്പിള്ളില് ഏലിയാമ്മ മത്തായി അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കാവുംപടി വാത്തിയാപ്പിള്ളില് ഏലിയാമ്മ മത്തായി (82) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് കുരുക്കുന്നപും സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: മോളി, വല്‍സ,…
-
DeathErnakulam
ആദ്യകാല മാധ്യമ പ്രവര്‍ത്തകയും പൗരന് സ്ഥാപക പത്രാധിപര്‍ പരേതനായ കെ.ജി. കൃഷ്ണന് കുട്ടിയുടെ ഭാര്യയുമായ കെ.ജി.രാജമ്മ നിര്യാതയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആദ്യകാല മാധ്യമ പ്രവര്‍ത്തകയും പൗരന് സ്ഥാപക പത്രാധിപര്‍ പരേതനായ കെ.ജി. കൃഷ്ണന് കുട്ടിയുടെ ഭാര്യയുമായ കെ.ജി.രാജമ്മ (85) നിര്യാതയായി. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 ന് തോട്ടയ്ക്കാട്ടുകര ശ്മശാനത്തില്‍…
-
DeathErnakulam
പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം പി.എം അസീസിന്റെ മാതാവ് മുളവൂർ പുതുശ്ശേരിക്കുടിയിൽ സൈനബ മക്കാർ നിര്യാതയായി
മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം പി.എം അസീസിന്റെ മാതാവ് മുളവൂർ പുതുശ്ശേരിക്കുടിയിൽ മക്കാരിന്റെ ഭാര്യ സൈനബ മക്കാർ (78) നിര്യാതയായി. ഇളംബ്ര കുറ്റിക്കാട്ടുചാലിൽ കുടുംബാംഗമാണ് പരേത. കബറടക്കം ഞായറാഴ്ച …
-
AccidentDeathNationalNews
ഹെലികോപ്റ്റർ അപകടം: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മരിച്ചു. ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി , മരിച്ചവരിൽ മലയാളിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മരിച്ചു. ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ മലയാളിയും, വാറന്റ്…
-
DeathNationalNews
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഊട്ടി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു തമിഴ്നാട്ടിലെ ഊട്ടിയ്ക്ക് അടുത്ത് കൂനൂരിലാണ്…
-
DeathErnakulam
മുളവൂർ, പുൽപറമ്പിൽ, പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാഷി തങ്കപ്പൻ നിര്യാതയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : മുളവൂർ, പുൽപറമ്പിൽ, പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാഷി തങ്കപ്പൻ (72) നിര്യാതയായി. സംസ്കാരം ഇന്ന് ( 6.12.201) ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ നഗരസഭാ സ്മശാനത്തിൽ നടക്കും. മക്കൾ…
-
AccidentDeathErnakulam
പെരുമ്പാവൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂർ :പെരുമ്പാവൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കീഴില്ലത്താണ് സംഭവം. കൂരിക്കാമാരി സാജുവിന്റെ മകൻ സനൽ (25) . മണപ്പാട് പുത്തൻ പുര.സുനിൽ ന്റെ മകൻ ഹരികൃഷ്ണൻ…
-
DeathErnakulamKeralaNews
മുന്‍ വിജിലന്‍സ് ലീഗല്‍ അഡ്വൈസറും മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായിരുന്ന ഡോ.അഡ്വ. കെ.സി സുരേഷ് നിര്യാതനായി, സംസ്കാരം 28ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടുവളപ്പില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുന്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും മുനിസിപ്പല്‍ വൈസ് ചെയര്‍മാനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യവുമായിരുന്ന മൂവാറ്റുപുഴ കണ്ടവത്ത് കെ.സി സുരേഷ് (69) നിര്യാതനായി. സംസ്കാരം നാളെ (28-11-2021)…
