മൂവാറ്റുപുഴ : മുളവൂർ, പുൽപറമ്പിൽ, പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാഷി തങ്കപ്പൻ (72) നിര്യാതയായി. സംസ്കാരം ഇന്ന് ( 6.12.201) ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ നഗരസഭാ സ്മശാനത്തിൽ നടക്കും. മക്കൾ : അജിത ജനാർദനൻ , അജി മോൻ പി. ടി. (ഗുരുപവർ ടൂൾസ് – വെള്ളൂർകുന്നം). മരുമക്കൾ : ജനാർദ്ധനൻ (ബ്ലായിൽ), സിന്ദു അജി ** 7025227641- അജി

